Timely news thodupuzha

logo

ട്വിറ്ററിനെ പുതിയ ആപ്ലിക്കേഷനിലൂടെ നേരിടാനൊരുങ്ങി മെറ്റ

മെറ്റ ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണെന്ന് റിപ്പോർട്ടുക‍ൾ. പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത് മണി കൺട്രോളാണ്. പുതിയ ആപ്ലിക്കേഷൻ ടെക്‌സ്‌റ്റ് ബേസ്ഡ് കണ്ടന്റിനായി തയ്യാറാക്കുന്നുവെന്നാണ് സൂചന. ഇത് ആക്ടിവിറ്റി പബെന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്രോട്ടോക്കോൾ അനുസരിച്ച് ഉള്ളതായിരിക്കും.

ആപ്പിന് നൽകിയിരിക്കുന്ന കോഡ്നെയിം പി92 എന്നാണ്. ഇൻസ്റ്റാഗ്രാമിന് കീഴിൽ ആപ്പ് ബ്രാൻഡ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പറയുന്നു. തുടർന്ന് ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം പാസ്‌വേഡും യൂസർനെയിമും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയും.

Leave a Comment

Your email address will not be published. Required fields are marked *