Timely news thodupuzha

logo

കർണാടകയിൽ കോൺഗ്രസിന് മുന്നേറ്റം

ബാഗ്ലൂർ: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോൺഗ്രസ് ലീഡ് നില നിലവിൽ 120 (44%) കടന്നപ്പോൾ തൊട്ടുപ്പിന്നാലെ 73 (37%) സീറ്റുകളിൽ ബി.ജെ.പി മുന്നേറുന്നു. ജെ.ഡി.എസ് 18( 9%) സീറ്റുകളിൽ മുന്നേറുമ്പോൾ മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *