Timely news thodupuzha

logo

വെസ്റ്റ്‌ ബാങ്ക്‌ മേഖലയിൽ 570‌‌0 ‌പുതിയ വീടു പണിയാൻ ജൂത വിഭാ​ഗത്തിന് സർക്കാർ അനുമതി

ജറുസലേം: വെസ്റ്റ്‌ ബാങ്ക്‌ മേഖലയിലേക്ക്‌ ജൂത കുടിയേറ്റം വ്യാപിപ്പിക്കാൻ ഇസ്രയേൽ. 570‌‌0 ‌പുതിയ വീടു പണിയാൻ സർക്കാർ അനുമതി നൽകി. ഇതോടെ ഈ വർഷം ഇവിടെ നിർമാണാനുമതി നൽകിയ വീടുകളുടെ എണ്ണം 13,000 ആയി. വെസ്റ്റ്‌ ബാങ്കിലും കിഴക്കൻ പലസ്തീനിലുമായി നിലവിൽ ഏഴുലക്ഷം ഇസ്രയേലുകാരാണ്‌ ജീവിക്കുന്നത്‌. വെസ്റ്റ്‌ ബാങ്കിൽ കൂടുതൽ നിർമാണം നടത്താനുള്ള ഇസ്രയേൽ തീരുമാനത്തിൽ അമേരിക്ക അതൃപ്തി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *