Timely news thodupuzha

logo

പ്ലസ് റ്റൂ വിദ്യാർത്ഥിനിയെ 2 വർഷത്തോളം പീഡിപ്പിച്ചു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: താമരശേരയിൽ പ്ലസ് റ്റൂ വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. പോക്സോ ചുമത്തയാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പരാതി നൽകിയിരുന്നു.

രണ്ട് വർഷത്തോളമായി നിരന്തരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. സ്കൂൾ അധികൃതരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *