അടിമാലി . കനത്ത മഴയിൽ അടിമാലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുറത്തിക്കുടിയിലും മാങ്കുളത്തും കൃഷി നാശം കുറത്തിക്കുടി ഒറ്റപ്പെട്ടു ഇന്നലെ വൈകിട്ട് 3 മണിയ്ക്ക് തുടങ്ങിയ മഴ രാവിലെ 10 മണി വരെ പെയ്തു. രാത്രിയിൽ ശക്തമായ മഴയിൽ
കുറത്തി കൂടിയിൽ 16 വീടുകളിൽ വെള്ളം കയറി. വനത്തിൽ ഒറ്റപ്പെട്ട പ്രദേശമായ കുറത്തിക്കുടിയിൽ ജനങ്ങൾ ആശങ്കയിലായായി ര ത്രിയിൽ എന്തു ചെയ്യുമെന്നും പുറ ലോകവുമായി എത്രയെരു ബന്ധുവുമില്ലാതും മൊബൈൽ ഫോൺ റേഞ്ച് ഇല്ലാതു കൊണ്ട് 400യോളം കുടുംബങ്ങൾ കുട്ടികളും മുതിർന്നവരും ഒരു രാത്രി കഴിഞ്ഞ കുടിയത് ജീവൻ പണയപ്പെടുത്തിയയെന്ന് ഉരുമുമ്പൻ പറഞ്ഞത് . ശക്തമഴയിൽ കുടിയുടെ ഇരുവശവും പുഴയായതുകൊണ്ട് പുഴ കവിഞ്ഞഒഴിയതുകൊണ്ട് നു റ്റാണ്ടുകൾക്കു ശേഷം കുടി ഇരുവശം വെള്ളത്തിൽ മുങ്ങി പോകൻ കാരണമായത് .മഴയുടെ ശക്തയിൽ കുടിലേയ്ക്ക് എത്താൻ രണ്ട് റോഡുകൾ ഉണ്ടെങ്കിലും എളമ്ലാശ്ശേരി കുറഞ്ഞി റോഡ് – മാങ്കുളം – കുറഞ്ഞിറോഡ് രണ്ടും ഭാഗികമമായ തകർന്നു . കുറത്തിക്കുടിയിലേയ്ക്ക് തകർന്ന റോഡുകൾ ഭാഗികമായി നന്നാക്കിയിലെങ്കിൽ ഇതുപോലെ ശക്തമായ മഴ പെയ്താൽ പുറ ലോകത്തു നിന്നും ആർക്കും രക്ഷ പ്രവർത്തന പോലും ചെയ്യാൻ കഴിയില്ല അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വെള്ളം കയറി കുടിയിൽ അടിമാലി ഗ്രാമപഞ്ചായത് പ്രസിഡൻ്റ് സനിത സജീ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോമൻ ചെല്ലപ്പൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളയായ കെ.കൃഷ്ണമൂർത്തി , എം.എ അൻസാരി, പഞ്ചായത്ത് അംഗം ലിൻസി പൈലി , ഏലിയാസ് കുന്നപ്പിള്ളി , സുജോ ടി വാസു എന്നിവർ വെള്ളം കയറി കുറത്തി കുടി സന്ദർശിച്ചു.