Timely news thodupuzha

logo

തൊടുപുഴയിൽ മൊബൈൽ ടവറിന് താഴെ കൂട്ടിയിട്ടിരുന്ന തടികൾക്ക് തീപിടിച്ചു

തൊടുപുഴ: മുതലക്കോടത്തുള്ള ഞാറക്കുളം തങ്കച്ചൻ്റെ സ്ഥലത്ത്, മൊബൈൽ ടവറിന് താഴെ കൂട്ടിയിട്ടിരുന്ന തടികൾക്ക് തീപിടിച്ചു. നാട്ടുകാരും ഫയർഫോഴ്സും കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

Leave a Comment

Your email address will not be published. Required fields are marked *