Timely news thodupuzha

logo

വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം; വ​ര​നെ​തി​രേ കേ​സ്

ബാം​ഗ്ലൂ​ർ: ക​ർ​ണാ​ട​ക​യി​ൽ വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്ര​വും മോ​ദി അ​നു​കൂ​ല വാ​ച​ക​ങ്ങ​ളും അ​ച്ച​ടി​ച്ച വ​ര​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ലെ ടാ​ഗ്‌​ലൈ​ൻ “ദ​മ്പ​തി​ക​ൾ​ക്കു നി​ങ്ങ​ൾ ന​ൽ​കു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം മോ​ദി​യെ ഒ​രി​ക്ക​ൽ കൂ​ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് വ​ര​ന്‍റെ ബ​ന്ധു​വാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ക്ഷ​ണ​ക്ക​ത്ത് അ​ച്ച​ടി​ച്ച​തെ​ന്നു വ​ര​ൻ വി​ശ​ദീ​ക​രി​ച്ചു.

മോ​ദി​യോ​ടു​ള്ള ആ​രാ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ടാ​ഗ്‌​ലൈ​നി​ൽ അ​പ്ര​കാ​രം എ​ഴു​തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ 18നാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ൽ വ​ര​ന്‍റെ വി​ശ​ദീ​ക​ര​ണം വ​ക​വ​യ്ക്കാ​തെ പോ​ലീ​സ് എ​ഫ്.ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *