Timely news thodupuzha

logo

വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം VC 490987 – ടിക്കറ്റിനാണ് ഒന്നാം സമ്മാനമായി 12 കോടി ലഭിച്ചത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ കുമാര്‍ എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

ടിക്കറ്റ് വിവരങ്ങള്‍ ഇങ്ങനെ: ഒന്നാം സമ്മാനം [12 കോടി] – V C 490987

സമാശ്വാസ സമ്മാനം [1,00,000]

രണ്ടാം സമ്മാനം [1 Crore]

VA 205272

VB 429992

VC 523085

VD 154182

VE 565485

VG 654490

മൂന്നാം സമ്മാനം [10 Lakhs]

VA 160472

VB 125395

VC 736469

VD 367949

VE 171235

VG 553837

VA 444237

VB 504534

നാലാം സമ്മാനം [5 Lakh]

അഞ്ചാം സമ്മാനം [5,000]

ആറാം സമ്മാനം [2,000]

ഏഴാം സമ്മാനം [1,000]

എട്ടാം സമ്മാനം [500]

ഒൻപതാം സമ്മാനം [300]

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതൽ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.

Leave a Comment

Your email address will not be published. Required fields are marked *