Timely news thodupuzha

logo

ഒരു നിമിഷം വൈകി ;ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ ഒരു ജീവൻ കൂടി നഷ്ടമായി ;മരിച്ചത് വണ്ണപ്പുറം സ്വദേശി .

വ ണ്ണപ്പുറം: യാത്രക്കിടെ ട്രയിനില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സ യിൽ ഇരുന്ന യുവാവ് മരിച്ചു.വണ്ണപ്പുറം പച്ചിലക്കവല പുത്തൻ പുരയ്‌ക്കൽ ഫ്രാന്‍സീസ് (24)നാണ് മെയ് മാസം മെയ് 25-ന് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരപരിക്കുപറ്റിയത്. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍യിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.തിരുവനന്തപുരം ടെക്‌നോപർക്ക് ജെ ൻ റോബോട്ടിക് സ് ജീവന ക്കാരനാണ്. തിരുവനന്തത്തുനിന്നും ചങ്ങനാശ്ശേരിക്കുള്ളയാത്രയില്‍ ചങ്ങാശ്ശേരിസ്റ്റേഷനിൽ ഇറങ്ങാന്‍ശ്രമിക്കുന്നതിനിടെ ട്രയിന്‍ പുറപ്പെടുകയും തുടര്‍ന്ന് ട്രെ യിനില്‍നിന്ന് ചാടിയിറങ്ങുന്നതിനിടെ വൈദ്യുതി തൂണില്‍തല ഇടിച്ചാണ് അപകടം. . പിതാവ് ലാൽ അമ്മ സിബി സഹോദരൻ ;ലിയോൺ.സംസ്കാരം തിങ്കൾ (03 .O6 .2024 ) രാവിലെ പത്തിന് തൊമ്മന്കുത്ത് സെന്റ് തോമസ് പള്ളിയിൽ .

Leave a Comment

Your email address will not be published. Required fields are marked *