Timely news thodupuzha

logo

സെയ്ദു മുഹമ്മദ് പ്രസിഡന്റ്, ഡൊമിനിക് മാത്യു ജനറൽ സെക്രട്ടറി

സെയ്ദു മുഹമ്മദ്(പ്രസിഡന്റ്)

തൊടുപുഴ: ഇടുക്കി ജില്ല റബ്ബർ ഡീലേഴ്സ് അസോസ്സിയേഷൻ ഭാരവാഹികളായി സെയ്ദ് മുഹമ്മദ്(പ്രസിഡന്റ്), സാജു കെ തോമസ്(വൈസ് പ്രസിഡന്റ്), ഡൊമിനിക് മാത്യു(ജനറൽ സെക്രട്ടറി), ജോയി മെതിപാറ(ജോയിന്റ് സെക്രട്ടറി), ജോണി ജോർജ്ജ് കിഴക്കേക്കര(ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.

ഡൊമിനിക് മാത്യു(ജനറൽ സെക്രട്ടറി)

ടാപ്പിം​ഗ് തൊഴിലാളികളുടെ അഭാവം മൂലം ഷീറ്റ് റബ്ബർ നിർമ്മാണത്തിലെ കുറവ് വ്യാപാര മേഖലയെ ബാധിക്കുന്നതായി യോ​ഗം ചൂണ്ടിക്കാട്ടി. ഈ കുറവ് പരിഹരിക്കുന്നതിന് റബ്ബർ ബോഡിന്റെ നേതൃത്വത്തിൽ ലേബർ ബാങ്ക് രൂപീകരിക്കണമെന്നും യോ​ഗം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *