തൃശൂർ: ഓൾ ടെക്സ്റ്റൈൽ ആന്റ് സെയിൽസ് റെപ്രസെന്റേറ്റീവ് ആന്റ് ഏജന്റ്സ്(എ.റ്റി.എസ്.ആർ.എ) കേരളയുടെ മാഗസിൻ പ്രസിദ്ധീകരണ പ്രകാശനം കെ.റ്റി.ജി.എ സംസ്ഥാന പ്രസിഡൻ്റ് പട്ടാഭിരാമൻ നിർവ്വഹിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ ഓൾ ടെക്സ്റ്റൈൽ ആന്റ് സെയിൽസ് റെപ്രസെന്റേറ്റീവ് ആന്റ് ഏജന്റ്സ് അസോസ്സിയേഷന്റെ(എ.റ്റി.എസ്.ആർ.എ) രക്ഷാധികാരി ജോൺസൺ, പ്രസിഡൻ്റ് അൻസർ അബ്ദുൽ കലാം, സെക്രട്ടറി കട്ടക്കാൽ മുരുകൻ, ട്രഷറർ സന്തോഷ് കുമാർ, വൈസ് പ്രസിഡൻ്റുമാരായ സജീബ് സലീം, രജേഷ് നടയ്ക്കനാൽ എൻ.എസ്, സനോജ്, ശ്യം, ജോയിൻ്റ് സെക്രട്ടറിമാരായ അനിൽ കുമാർ, ഫ്രെഡി ഫ്രാൻസിസ്, അനൂപ് മാത്യു, ശ്രീജിത് റ്റി.എസ് തുടങ്ങിയവർ സന്നിധരായിരുന്നു.
എ.റ്റി.എസ്.ആർ.എ മാഗസിൻ പ്രസിദ്ധീകരണ പ്രകാശനം നടന്നു
