ന്യൂഡൽഹി: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപേക്ഷ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നൽകിയത്. ദിലീപിന്‍റെ വാദങ്ങള്‍ എഴുതിനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.