Timely news thodupuzha

logo

കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പുൽപ്പറമ്പിൽ പി.വി ആൻ്റണി അന്തരിച്ചു

വാഴക്കുളം: കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പുൽപ്പറമ്പിൽ(എടമന കളത്തി) പി.വി ആൻ്റണി(68) നിര്യാതനായി. സംസ്കാരം 08/1/2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ മേരി കോതമംഗലം ഓലിയേപ്പുറം കുടുംബാംഗം. മക്കൾ: അനീഷ്(എക്സിക്യൂട്ടീവ് ഡയറക്ടർ, എസ്-വ്യാസ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഡ്വാൻസ് സ്റ്റഡീസ്, ബാംഗ്ലൂർ), ബിനോ(എക്സിക്യൂട്ടീവ് ഡയറക്ടർ, കെയറെക്സ് ഓസ്ട്രേലിയ), ചിഞ്ചു ദിലീപ്. മരുമക്കൾ: റ്റിൻ്റു, ചീരൻ, തൃശൂർ(ബാംഗ്ലൂർ). ഡീന, പാറേക്കാട്ടിൽ, അങ്കമാലി(ഓസ്ട്രേലിയ), ദിലീപ്, നങ്ങേലിമാലിൽ, പുല്ലുവഴി(ബിസിനസ്).
ഭൗതീക ശരീരം ബുധനാഴ്ച്ച രാവിലെ ഏഴ് മുതൽ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *