Timely news thodupuzha

logo

വട്ടക്കുന്നേൽ വി.സി ജോസഫ് നിര്യാതനായി

തൊടുപുഴ: വട്ടക്കുന്നേൽ വി.സി ജോസഫ്(ജോസ് – 82) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ 25.01.2025 ശനിയാഴ്‌ച രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാത പള്ളി യിൽ. ഭാര്യ ത്രേസ്യാമ്മ മൂലമറ്റം മുളയ്ക്കൽ കുടുംബാംഗം. മക്കൾ: അഡ്വ. ബിനു ജോസ് (നാഗാർജുന), ബിന്ദു ജോസഫ് മണവാളൻ, അങ്കമാലി, ബിജി ജോജി തകിടിയേൽ, ചെത്തിപ്പുഴ (ദുബായ്). മരുമക്കൾ: മഞ്ചു ബിനു ചൊവ്വാറ്റുകുന്നേൽ പാല, ജോസഫ് മണവാളൻ അങ്കമാലി, മാത്യു സെബാസ്റ്റ്യൻ തകിടിയേൽ, ചെത്തിപ്പുഴ (ദുബായ്). ഭൗതിക ശരീരം 24-01-2024 വെള്ളിയാഴ്‌ച വൈകിട്ട് 5 മണിക്ക് തൊടുപുഴയിലുള്ള ഭവനത്തിൽ എത്തിക്കും.

Leave a Comment

Your email address will not be published. Required fields are marked *