വാഴക്കുളം: നെടുംതടത്തിൽ എൻ.ജെ ജോണിന്റെ(കുഞ്ചിലോൻ) ഭാര്യ ഏലിക്കുട്ടി ജോൺ(90) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച (07-05-2025) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വെങ്ങല്ലൂർ ഇലവുങ്കൽ (കുരുക്കൂർ ) കടുംബാംഗമാണ്. മക്കൾ: ഗ്രേസി, ജോയി, തോമസ്, സണ്ണി (റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ), ലീസ, ബെന്നി, റീന, റിമ്പിൾ(സൗദി), പ്രിയ.
മരുമക്കൾ: പരേതനായ പി.എൽ ലൂക്ക്, പിച്ചാപ്പിള്ളിൽ, വാഴക്കുളം(റിട്ട. സി.ആർ.പി.എഫ്), ഗ്രേസി, ആവിക്കൽ(വാഴക്കുളം), ജെസ്സി, പറപ്പിള്ളി(നെടുങ്ങപ്ര), ഉഷ ആനത്താഴത്ത് (തൊടുപുഴ) , ജോസ് ആലപ്പാട്ട് (ഉടുമ്പന്നൂർ), ഡീന, കുന്നുംപുറത്ത്(മീങ്കുന്നം), സോജൻ, കൊച്ചുവെമ്പിള്ളിൽ(പള്ളിക്കാമുറി), ലിജോ, വല്ലൂരാൻ(കാഞ്ഞൂർ), ബിനു, തെക്കേപറമ്പിൽ, മുത്തോലപുരം(ഇറിഗേഷൻ ഡിപ്പാർട്മെൻ്റ്). ഫാ. പൗലോസ് നെടുംതടത്തിൽ(നെടുങ്ങപ്ര, വികാരി) കൊച്ചുമകനാണ്. ഭൗതികശരീരം ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
വാഴക്കുളം നെടുംതടത്തിൽ ഏലിക്കുട്ടി ജോൺ നിര്യാതയായി
