Timely news thodupuzha

logo

ഏഴുമുട്ടം അരകുന്നേൽ മറിയക്കുട്ടി വർ​ഗീസ് നിര്യാതയായി

തൊടുപുഴ: ഏഴുമുട്ടം അരകുന്നേൽ പരേതനായ എ.വി വർ​ഗീസിന്റെ ഭാര്യ മറിയക്കുട്ടി വർ​ഗീസ്(89) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച്ച(7/5/2025) ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് വണ്ടമറ്റം സെൻ്റ് ജോർജ്ജ് പള്ളിയിൽ. പരേത വണ്ടമറ്റം വാണിയകിഴക്കേൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, റോസിലി, ഡെയ്സി, അഡ്വ. ജോഷി ജോർജ്ജ്. മരുമക്കൾ: ലൂസി, കരോട്ട്നെടുങ്ങാട്ട്(ആരക്കുഴ), ബേബി, ചൂരപൊയ്കയിൽ(മുട്ടം), ജോസ്, പ്ലാക്കൂട്ടത്തിൽ(അറക്കുളം), ആഷ, നീലിയറ, വെള്ളിയാമറ്റം(റിട്ട. അധ്യാപിക, സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്). ഭൗതീക ശരീരം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *