തൊടുപുഴ: സൂവോളജിക്കല്‍ സോസൈറ്റി ഓഫ് കേരളയും തൊടുപുഴ ന്യൂമാന്‍ കോളേജും സംയുക്തമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ജന്തുശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ശാസ്ത്രീയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ അലക്സ് ഉദാഘാടനം നിര്‍വഹിച്ചു. ദടഗ പ്രസിഡന്‍റ് ഡോ. വി. ജഗന്നാദ് അധ്യക്ഷത വഹിച്ചു. കാലടി ശ്രീ ശങ്കര കോളേജും കോലഞ്ചേരി സെന്‍റ്. പീറ്റേഴ്സ് കോളേജും ആലുവ യു.സി കോളേജും ഒന്നും, രണ്ടും, മൂന്നൂം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
തൊടുപുഴ ന്യൂമാന്‍ കോളേജിൽ ജന്തുശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ശാസ്ത്രീയ മത്സരങ്ങള്‍ സംഘടിപ്പിച്ചു
