Timely news thodupuzha

logo

തൊടുപുഴയിൽ കാർ പാർക്കു ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരെ ഇടിച്ചിട്ടു

തൊടുപുഴ: നഗരസഭക്ക് മുൻവശം പാർക്കു ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാർ മൂന്ന് കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് പാഞ്ഞു കയറി. നഗരസഭക്ക് മുൻവശം നിർത്തിയിരുന്ന കാർ പിറകിൽ വന്ന വാഹനം ഹോൺ മുഴക്കിയതിനെ തുടർന്ന് പെട്ടന്ന് മാറ്റുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. ഈ സമയം ഇതിലെ കടന്ന് വന്ന സ്ത്രീ അടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *