Timely news thodupuzha

logo

ഇടുക്കിയുടെ കായിക പ്രതിഭകളെ വാര്‍ത്തെടുത്ത നാല് അധ്യാപകര്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പടിയിറങ്ങുന്നു

ഇടുക്കി: 33 വര്‍ഷത്തെ സേവനത്തിന് ശേഷം അടിമാലി ഗവണ്‍മെന്‍റ് എച്ച് എസിലെ കെ.ഐ സുരേന്ദ്രന്‍ , 29 വര്‍ഷത്തെ സേവനത്തിനു ശേഷം വഴത്തോപ്പ് സെന്‍റ് ജോര്‍ജസ് എച്ച്.എസ്.എസിലെ ജാന്‍സി ജേക്കബ്, 28 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷം ശാന്തി​ഗ്രാം ഗാന്ധിജി ഇ.എം. എച്ച്.എസിലെ ജയ്മോന്‍ പി ജോര്‍ജ്, മുന്നാർ എം.ആര്‍.എസിലെ ജോഷി ഫ്രാന്‍സിസ് എന്നിവരാണ് വിരമിക്കുന്നത്. സ്വര്‍ണത്തെക്കാള്‍ വലിയ സമ്പത്താണ് ആരോഗ്യമെന്നും കായിക വിനോദവും വ്യായാമവും ലഹരിയാകണമെന്നും തങ്ങളുടെ വിദ്യാര്‍ഥി സമൂഹത്തെ ഉദ്ബോധിപ്പിച്ച ഈ അധ്യാപകര്‍ ആക്ടീവ് സ്പോര്‍ട്സിനും കായിക പ്രവര്‍ത്തനങ്ങള്‍ക്കും നിസ്തുലമായ സംഭാവനകള്‍ നല്‍കിയവരാണ്.

Leave a Comment

Your email address will not be published. Required fields are marked *