തൊടുപുഴ: മടക്കത്താനം കല്ലൂർ വീട്ടിൽ കെ.ആർ ഫ്രെഡി(64) നിര്യാതനായി. സംസ്കാരം ശുശ്രൂഷകൾ 18ന് ഞായറാഴ്ച്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് തൊടുപുഴ മദർ തെരേസ ലാറ്റിൻ പള്ളിയിൽ പ്രാർത്ഥനയ്ക്ക് ശേഷം തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. മുവാറ്റുപുഴ റെഡ്ക്രോസ് സംഘടനയുടെ സജ്ജീവ പ്രവർത്തകനായിരുന്നു. ഭാര്യ ഷേർളി. മക്കൾ: ഫെബിൻ, ഫെമി. മരുമകൾ രേഷ്മ. കൊച്ചുമകൾ റേച്ചൽ മിയ ഫ്രെഡ്ഡി.
മടക്കത്താനം കല്ലൂർ വീട്ടിൽ കെ.ആർ ഫ്രെഡി നിര്യാതനായി
