Timely news thodupuzha

logo

കരിമണ്ണൂർ ബീനാ നിവാസിൽ രാഘവ കൈമൾ നിര്യാതനായി

കരിമണ്ണൂർ: ബീനാ നിവാസിൽ രാഘവ കൈമൾ(83) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച(18/05/2025) ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തിതീരത്ത്. ഭാര്യ നാരായണിയമ്മ ആർ കൈമൾ(മുൻ നേഴ്‌സിംഗ് സൂപ്രണ്ട്, അർച്ചന ഹോസ്‌പിറ്റൽ, തൊടുപുഴ). മക്കൾ: ബീന രാജേഷ്(ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ, മുട്ടം), ബിന്ദു കൈമൾ(നഴ്‌സ്, ഡൽഹി). മരുമകൻ: രാജേഷ് ബി, ഏർത്തടത്ത്, കീരികോട്(ദുബായ്). ഭൗതീകശരീരം 18/05/2025 രാവിലെ 10.00 മണി മുതൽ കരിമണ്ണൂരിലുള്ള സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *