Timely news thodupuzha

logo

ധാരാവിയിൽ തീപിടുത്തം; കടകളും ചെറിയ ഫാക്ടറികളും കത്തി നശിച്ചു

മുംബൈ: ധാരാവിയിൽ കമല നഗറിലെ ചേരിയിൽ തീപിടു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുന്നു. പത്തിലധികം അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണവിധേയമാണ്. ഒരുപാട് കടകളും ചെറിയ ഫാക്ടറികളും കത്തി നശിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതുവരെ ആരുടെയും പരിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ പ്രദേശത്ത് ര‍ക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തിക്കൊണ്ടിരുക്കുകയാണ്. തീപിടുത്തതിൻറെ പ‍ശ്ചാത്തലത്തിൽ മുബൈ നഗരത്തിൽ വലിയ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *