Timely news thodupuzha

Author name: timely news

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞു, ഇന്ത്യ ലോകത്തിനു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന കാലമാണിതെന്ന് രാഷ്ട്രപതി

ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവും ഉയരത്തിലാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെൻറ് സമ്മേളനത്തിനു തുടക്കമായി. രാജ്യം ഭീകരതയെ ശക്തമായി നേരിട്ടു. ഇന്ത്യ ലോകത്തിനു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. ദ്രൗപദി മുർമുവിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. ‌ പാർലമെൻറിൻറെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തോടെയാണു ബജറ്റ് സമ്മേളനത്തിനു തുടക്കമായത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവെ റിപ്പോർട്ട് അവതരിപ്പിക്കും. നാളെയാണ് കേന്ദ്ര ബജറ്റ്. 2024-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞു, ഇന്ത്യ ലോകത്തിനു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന കാലമാണിതെന്ന് രാഷ്ട്രപതി Read More »

ഇന്ത്യൻ ഓഹരികൾ ഉയർന്നു

മുംബൈ: യൂണിയൻ ബജറ്റിന് ഒരു ദിവസം മുൻപും അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു. ഇന്ന് വിപണിയിൽ ചാഞ്ചാട്ടം ഉണ്ടായേക്കാം. കാരണം നിക്ഷേപകർ ബജറ്റിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022-23ലെ സാമ്പത്തിക സർവേ ഇന്നത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. നിഫ്റ്റി വ്യാപാരം ആരംഭിക്കുമ്പോൾ 17,650 ലെവലിന് മുകളിലാണ്. വ്യാപാരം ആരംഭിച്ചത് സെൻസെക്‌സിന് 50 പോയിന്റിലധികം

ഇന്ത്യൻ ഓഹരികൾ ഉയർന്നു Read More »

ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

ആലപ്പുഴ: മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്ന ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) അന്തരിച്ചു. തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിൽ രാവിലെ ഒൻപതിനായിരുന്നു അന്ത്യം. ആലപ്പുഴ നൂർ വരവുകാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ വൈകുന്നേരം അഞ്ചിന് ഖബറടക്കം നടക്കും. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സഹൽ, തസ്‌നി, അഡ്വ. മുജീബ്, ജാസ്‌മിൻ, സുഹൈൽ.

ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു Read More »

ബാങ്കുകളും ബ്ലേഡുകാരും ഉണർന്നു ;തൊടുപുഴ മേഖലയിൽ കടക്കെണിയിലായവർ ജീവനൊടുക്കുന്നതും ജീവനൊടുക്കാനുള്ള ശ്രെമങ്ങളും വർധിച്ചു വരുന്നതായി സൂചന

തൊടുപുഴ : കോവിഡ് ഇടവേളയ്ക്കു ശേഷം വായ്‌പകൾ തിരികെ പിടിക്കുവാൻ ബാങ്കുകളും ബ്ലേഡ് മാഫിയയും സജീവമായതോടെ ജീവനൊടുക്കുന്നവരുടെയും ശ്രെമിക്കുന്നവരുടെയും എണ്ണം വർധിച്ചു വരുന്നതായി സൂചന .തൊടുപുഴ മേഖലയിൽ ഒരു മാസത്തിനിടയിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് .പൊതു മേഖല ബാങ്കുകളും സഹകരണ ബാങ്കുകളും പത്രപരസ്യങ്ങളിലൂടെയും നോട്ടീസുകളിലൂടെയും ജപ്തി നടപടികൾ പരസ്യപ്പെടുത്തി തുടങ്ങിയതോടെ പലരും മാനസിക സംഘർഷത്തിലാണ്.നാണക്കേട് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് കുടുംബത്തോടെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത് .കരുതലുണ്ടെന്നും ഒന്നാമതാണെന്നും ഇടയ്ക്കിടെ പറയുന്ന സംസ്ഥാന സർക്കാർ കടക്കെണിയിലായവരെ അതിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള നടപടികൾ

ബാങ്കുകളും ബ്ലേഡുകാരും ഉണർന്നു ;തൊടുപുഴ മേഖലയിൽ കടക്കെണിയിലായവർ ജീവനൊടുക്കുന്നതും ജീവനൊടുക്കാനുള്ള ശ്രെമങ്ങളും വർധിച്ചു വരുന്നതായി സൂചന Read More »

എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും, ഔദ്യോഗിക യാത്രയപ്പ് വേണ്ടന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു

തിരുവനന്തപിരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രൻസിപ്പൽ സെക്രട്ടറി ആ‍യിരുന്ന എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ഔദ്യോഗിക യാത്രയപ്പ് വേണ്ടന്നും ലളിതമായ ചടങ്ങോടെ മതിയെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് വിരമിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പിൻറെ ചുമതലക്കാരൻ എന്നിങ്ങനെ ഒന്നാം പിണറായി സർക്കാരിൻറെ കാലത്തെ ഏറ്റവും ശക്തനായ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവ്വം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. വിവാദമായ

എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും, ഔദ്യോഗിക യാത്രയപ്പ് വേണ്ടന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു Read More »

ചിന്ത ജെറോം ഗവേഷണ പ്രബന്ധം, പരാതി പരിശോധിക്കണമെന്ന് കേരള സർവ്വകലാശാല

തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വിദഗ്ധ സമിതിയെ വെക്കാനും തീരുമാനമാനിച്ചു. ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. അതിൽ രേഖപ്പെടുത്തിയിരുന്നത് ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്നായിരുന്നു. ഇതിനു പിന്നാലെ ഉയർന്ന കോപ്പിയടിവിവാദവും കൂടി ഉൾപ്പെടുത്തി അന്വേഷിക്കുവാനാണ് സർവകലാശാലാ തീരുമാനം. ചിന്തയുടെ വിഷയം നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു. ചിന്ത ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം

ചിന്ത ജെറോം ഗവേഷണ പ്രബന്ധം, പരാതി പരിശോധിക്കണമെന്ന് കേരള സർവ്വകലാശാല Read More »

കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, വിദ്യാർഥിനി മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

കോട്ടയം: പാലാ ഇടപ്പാടിയിൽ കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. പാലാ നെല്ലിയാനി പള്ളിയ്ക്ക് സമീപം തെക്കേ നെല്ലിയാനി വീട്ടിൽ സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയയാണ് മരിച്ചത്. സുധീഷിന്റെ മാതാവും ഭാര്യയും 3 മക്കളുമാണ് അപകടത്തിൽ പെട്ട ഓട്ടോയിൽ ഉണ്ടായിരുന്നത്. സുധീഷ് കുടുംബസമേതം കയ്യൂരിലുള്ള ഭാര്യ വീട്ടിൽ പോയി മടങ്ങി വരികെയാണ് അപകടമെന്നാണ് പ്രഥമ വിവരം. അപകടത്തിൽ പരിക്കേറ്റ സുധീഷിനെയും അമ്മയെയും ഭാര്യയെയും 2 മക്കളെയും ചേർപ്പുങ്കൽ മെഡിസിററി

കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, വിദ്യാർഥിനി മരിച്ചു, അഞ്ച് പേർക്ക് പരുക്ക് Read More »

വെടിക്കെട്ട്‌ സ്‌ഫോടനം, തൊഴിലാളി പൊള്ളലേറ്റ് മരിച്ചു

തൃശൂർ: കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ വെടിക്കെട്ട്‌ പുരയിലുണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് തൊഴിളാളി മരിച്ചു. വെളുപ്പിന് അഞ്ച് മണിക്കുണ്ടായ അപകടകത്തിൽ പാലക്കാട്‌ ആലത്തൂർ കാവശേരി മണി (മണികണ്‌ഠൻ 50) ആണ് മരിച്ചത്. 10 കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 20 മീറ്റർ ആഴത്തിൽ വെടിക്കെട്ട്‌പുര ഉണ്ടായിരുന്നിടത്ത്‌ കുഴിയായി. സമീപത്തുണ്ടായിരുന്ന മരങ്ങൾക്കും തീപിടിച്ചു. കുന്നംകുളം ഭാ​ഗത്തെ സ്കൂളുകളുടെയും വീടിന്റെയും ചില്ലും ഓടും തകർന്ന പലർക്കും പരിക്കു പറ്റിയിട്ടുണ്ട്. വെടിക്കെട്ടുപുര പ്രവർത്തിച്ചിരുന്നത്‌ കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള വാഴാനി പുഴക്കരികിലെ നെൽപ്പാടത്തിനോട്

വെടിക്കെട്ട്‌ സ്‌ഫോടനം, തൊഴിലാളി പൊള്ളലേറ്റ് മരിച്ചു Read More »

സംസ്ഥാനത്ത് ഇന്നു മുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ‌ ന്യൂനമർദത്തിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു മുതൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മുന്നറിയിപ്പുണ്ട്. തെക്കൻ, മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കൻ ജില്ലകളിൽ വൈകിട്ട് ചെറിയ തോതിലും മഴ ലഭിക്കും. തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിലാണ് നിലവിൽ

സംസ്ഥാനത്ത് ഇന്നു മുതൽ മഴയ്ക്ക് സാധ്യത Read More »

പാർലമെൻറിൻറെ ബജറ്റ് സമ്മേളനം, പതിനൊന്ന് മണിക്ക് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും

ന്യൂ‍ഡൽഹി: രാഷ്ട്രപതി പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടു കൂടി പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവും. ബജറ്റ് അവതരണം ബുധനാഴ്ചയാണ്. സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വയ്ക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത് ഫെബ്രുവരി 13 വരെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പാർലമെൻറിൽ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. പാർട്ടികൾ, സർവ്വകക്ഷിയോഗത്തിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ 2023-24

പാർലമെൻറിൻറെ ബജറ്റ് സമ്മേളനം, പതിനൊന്ന് മണിക്ക് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും Read More »

The Glimmerglass Festival offers Couples the opportunity to enjoy nyc’s Farm Country & look at Opera all-in-one Day

The Quick Version: The Glimmerglass Festival lesbians in my area Cooperstown, New York, is an one-of-a-kind summer time event organized in event of this arts. Since 1975, the opera business provides fascinated audience members with its exceptional yearly activities of three operas and something music. Over 350 gifted people come together annually to create secret on

The Glimmerglass Festival offers Couples the opportunity to enjoy nyc’s Farm Country & look at Opera all-in-one Day Read More »

വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്ന് ഹിൻഡൻബർഗ്

ന്യൂയോർക്ക്: ഇന്ത്യയിൽ അദാനി നടത്തിയ കൊള്ള ദേശീയവാദം ഉയർത്തി മറച്ചുവെക്കാനാവില്ലെന്ന് ഹിൻഡൻബർഗ് റിസർച്ച്. അദാനി വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. തനിക്കെതിരായ റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്നും ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നുമുള്ള അദാനിയുടെ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു ഹിൻഡൻബർഗ് റിസർച്ച്. അദാനി ഇന്ത്യയുടെ പുരോഗതി തടസപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളാണ് ചെയ്യുന്നതെങ്കിൽ പോലും ‘തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. അദാനി വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി മറുപടി പറഞ്ഞിട്ടില്ല. അദാനിയുടെ 413 പേജുള്ള കുറിപ്പിൽ ഞങ്ങളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട

വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്ന് ഹിൻഡൻബർഗ് Read More »

പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര; പ്രിയങ്ക ഗാന്ധി

ശ്രീനഗർ: ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് പ്രിയങ്ക ഗാന്ധി. പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര. രാജ്യം മുഴുവൻ ഭാരത് ജോഡോ യാത്രയുടെ പ്രകാശം വ്യാപിക്കും. ഭാരത് ജോഡോ യാത്ര ആത്മീയ യാത്രയാണ്. രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും. ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുന്നതിനിടെ പ്രിയങ്ക പറഞ്ഞു. സമാപന ചടങ്ങ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് മൗനം ആചരിച്ചായിരുന്നു തുടങ്ങിയത്. കെ.സി

പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര; പ്രിയങ്ക ഗാന്ധി Read More »

ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ ശത്രുവായാണ് കരുതിപ്പോന്നിരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ എന്നും ശത്രുവായാണ് കരുതിപ്പോന്നിരുന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. എല്ലാ അർത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കൽപ്പത്തിന് കടകവിരുദ്ധമാണ് അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ. നാഥുറാം വിനായക് ഗോഡ്‌സെയെന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്ഥാന ആശയങ്ങളെ

ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ ശത്രുവായാണ് കരുതിപ്പോന്നിരുന്നതെന്ന് മുഖ്യമന്ത്രി Read More »

ഭാരത് ജോഡോ യാത്ര, ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്ന് രാഹുൽ ഗാന്ധി

ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു. യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്നും രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്, ഒരാൾക്കും തണുക്കുകയോ നനയുകയോ ഇല്ലെ. ഇന്ത്യ മുഴുവൻ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകൾ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചുവെന്നും രാഹുൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. ‌ പ്രതിപക്ഷ നിരയിലെ പ്രമുഖ പാർട്ടി നേതാക്കളുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്ത 135 ദിവസം നീണ്ട പദയാത്രയുടെ സമാപനത്തിൽ ഫറൂഖ്

ഭാരത് ജോഡോ യാത്ര, ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്ന് രാഹുൽ ഗാന്ധി Read More »

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു, രണ്ടുപേരെ കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് പിടികൂടി

കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ച രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരെയാണ് കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് അറസ്റ്റ് ചെയ്‌തു. നാല് ദിവസം മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനേയും അമ്മ സംഘടനേയും അധിഷേപിച്ചുകൊണ്ട് അസഭ്യ വീഡിയോ പങ്കുവച്ചത്. തുടർന്ന് ഇടവേള ബാബു സെെബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും പിന്നാലെ അറസ്റ്റ്

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു, രണ്ടുപേരെ കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് പിടികൂടി Read More »

മുംബൈയിലെ താപനില കുറയുമെന്ന് കാലാവസ്ഥാ വിഭാഗം

മുംബൈ: ജൽഗാവിലും മഹാരാഷ്ട്രയുടെ മറ്റു ചില പ്രദേശങ്ങളിലും മഴ പെയ്തതിനെ തുടർന്ന് അടുത്ത 2 ദിവസങ്ങളിൽ മുംബൈയിലെ താപനില 3-4 ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. അടുത്ത 2 ദിവസങ്ങളിൽ താപനില 15 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നും ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെൻറ (ഐഎംഡി) അറിയിച്ചു. “സംസ്ഥാനത്തിൻറെ ചില ഭാഗങ്ങളിലും ഗുജറാത്തിലെ ചില സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിട്ടുണ്ട്. ഇതു മൂലം ഞായറാഴ്ച നഗരത്തിൽ സൂര്യപ്രകാശം കുറഞ്ഞ മേഘാവൃതമായ ആകാശം കാണാനിടയായി. ഇക്കാരണത്താൽ

മുംബൈയിലെ താപനില കുറയുമെന്ന് കാലാവസ്ഥാ വിഭാഗം Read More »

ചിറ്റിയാര പർവതനിരകളുടെ താഴ് വാരത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഗാന്ധിജി

ഏതു മതവിശ്വാസമുള്ളയാൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാം. ക്രിസ്മസും ദീപാവലിയും റംസാനും ദസറയുമൊക്കെ ഒരേപോലെ ആഘോഷിക്കുന്ന ക്ഷേത്രം. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയിൽ, ചിറ്റിയാര പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗാന്ധിജിയാണ്. നാല് ഏക്കറിലായി ഗോശാലയും ധ്യാനമന്ദിരവും ആരാധനായിടങ്ങളുമുള്ള ക്ഷേത്രത്തിൽ ഗാന്ധിജിയുടെ വാക്യങ്ങൾ എഴുതിവച്ചിട്ടുമുണ്ട്. മഹാത്മാ ഗാന്ധിയുടെ ദർശനങ്ങളിൽ ആകൃഷ്ടരായ പത്ത് അധ്യാപകരാണ് ഈ ക്ഷേത്രത്തിൻറെ ശിൽപികൾ. 2014-ലാണു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഗാന്ധിജിയുടെ ആദർശങ്ങളും ആത്മീയജീവിതവും അടുത്ത തലമുറയിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച

ചിറ്റിയാര പർവതനിരകളുടെ താഴ് വാരത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഗാന്ധിജി Read More »

റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ, ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്

കൊ​ച്ചി: കാ​ക്ക​നാ​ട് തു​തി​യൂ​രി​ൽ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്. തു​തി​യൂ​രി​ൽ ത​മ്പ​ടി​ച്ചു ല​ഹ​രി വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞ മു​ക​ൾ സ്വ​ദേ​ശി ലി​യോ​ൺ റെ​ജി (23) ആ​ണ് എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ൻറെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ യും 3 ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ “സൈ​ബീ​രി​യ​ൻ ഹ​സ്കി’ എ​ന്ന വി​ദേ​ശ​യി​നം നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പാ​ണു തു​തി​യൂ​ർ സെ​ൻറ് ജോ​ർ​ജ്

റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ, ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സി​ൻറെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് Read More »

രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് രാഹുൽ

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിൻറെ വേദന തിരിച്ചറിഞ്ഞവരാണു താനും പ്രിയങ്കയുമെന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ചു സംസാരിക്കുമ്പോഴാണ് പിതാവ് രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ചത്. പുൽവാമ ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ശ്രീനഗറിൽ കനത്ത മഞ്ഞു വീഴ്ച്ചയക്കിടെയായിരുന്നു സമാപനസമ്മേളനം. കശ്മീരികളുടെ വേദന തനിക്കു മനസിലാവും. ഉറ്റവരുടെ മരണമറിയിക്കുന്ന സന്ദേശവുമായി വരുന്ന ഫോൺ കോളുകൾ നൽകുന്ന ആഘാതവും വേദനയും അനുഭവിക്കുന്നവരാണ് കശ്മീരികൾ. തൻറെ ജീവിതത്തിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു.

രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് രാഹുൽ Read More »

മുപ്പത്തിമൂന്നു സീറ്റുകളിലും ഇമ്രാൻ ഖാൻ തന്നെ മത്സരിക്കും

ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുപ്പത്തിമൂന്നു സീറ്റുകളിലും ഇമ്രാൻ ഖാൻ തന്നെ മത്സരിക്കാൻ തീരുമാനം. ഇന്നലെ ചേർന്ന പാകിസ്ഥാൻ തെരീക്കി ഇൻസാഫ് (പിടിഐ) യോഗത്തിലാണു മുൻ പ്രധാനമന്ത്രി ഇമ്രാനെ എല്ലാ സീറ്റുകളിലും മത്സരിപ്പിക്കാനുള്ള വിചിത്ര തീരുമാനം എടുത്തത്. മാർച്ചിലാണു പാകിസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിടിഐ എംപിമാർ കൂട്ടത്തോടെ രാജിവച്ചതോടെയാണു പാകിസ്ഥാനിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങിയത്. നേരത്തെയും ഇമ്രാൻ ഖാൻ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടുണ്ട്.

മുപ്പത്തിമൂന്നു സീറ്റുകളിലും ഇമ്രാൻ ഖാൻ തന്നെ മത്സരിക്കും Read More »

ആലപ്പുഴയിൽ യുവാവിനെ എസ്ഐയുടെ വീട്ടിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: എസ്ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ് (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിൻറെ കുടുംബവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ആലപ്പുഴയിൽ യുവാവിനെ എസ്ഐയുടെ വീട്ടിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

ആർഎസ്എസിനെ നേരിട്ട് വിമർശിച്ച് കെ. സുധാകരൻ എംപി

കൊച്ചി: മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ ആർഎസ്എസിനെ നേരിട്ട് വിമർശിച്ച് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ എംപി. രാഹുൽ ഗാന്ധി പോലും സുപ്രീം കോടതിയിൽ പിൻവലിച്ച പരാമർശമാണ് സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പലവട്ടം ആവർത്തിച്ചിരിക്കുന്നത്. ”ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്നും അദ്ദേഹത്തിൻറെ ഓർമകൾ പോലും ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും” സുധാകരൻ കുറിച്ചു. “മതവിദ്വേഷത്തിൻറെ പേരിലാണ് ആർഎസ്എസ് തീവ്രവാദികൾ ഗാന്ധിയെ വധിച്ചത്. ആർഎസ്എസുകാരുടെ വെടിയുണ്ടകൾ ഇന്ത്യയുടെ ഇടനെഞ്ചിൽ തുളഞ്ഞുകയറിയ ഈ ദിവസം ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളും മറക്കില്ല”-

ആർഎസ്എസിനെ നേരിട്ട് വിമർശിച്ച് കെ. സുധാകരൻ എംപി Read More »

കോവളം അപകടം, സംഭവ സ്ഥലത്ത് റേസിങ് നടന്നതിന് തെളിവില്ല

തിരുവനന്തപുരം: കോവളത്ത് 2 പേരുടെ ജീവനെടുത്ത ആപകടത്തിന് കാരണമായത് റേസിങ് അല്ലെന്ന് മോട്ടോർവാഹന വകുപ്പ്. സംഭവ സ്ഥലത്ത് റേസിങ് നടന്നു എന്നതിന് തെളിവില്ലെന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് വാഹനത്തിൻറെ വേ​ഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാർ ആരോപിക്കുന്നതുപോലെ റേസിങ്ങിന് തെളിവില്ല. അമിത വേഗതിൽ ബൈക്ക് വരുന്നതിനിടെ വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതുമാണ് അപകടത്തിന് കാരണമായതെന്നും മോട്ടോർവാഹന ഉദ്യോഗസ്ഥൻ അറിയിച്ചു.

കോവളം അപകടം, സംഭവ സ്ഥലത്ത് റേസിങ് നടന്നതിന് തെളിവില്ല Read More »

വയനാട്ടിലെ ജവഹർ നവോദയ സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട്: സ്കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്നത്. സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിച്ചവർക്കാണ് ഇന്നലെ അർധരാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

വയനാട്ടിലെ ജവഹർ നവോദയ സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, ഭക്ഷ്യവിഷബാധയെന്ന് സംശയം Read More »

ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ. ചിന്ത ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധത്തിൽ പിഴവുകൾ സംഭവിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരിൽ തെറ്റുകൾ വന്നു ചേരാത്തവരായി ആരുമില്ലെന്നും, ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ പിഴവുകൾ വന്നുചേരാമെന്നും ജയരാജൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. സ്ഥാപിത ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള വേട്ടയാടലാണു നടക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിൽ നിന്നും: വളർന്നു വരുന്ന ഒരു യുവ വനിതാനേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂർവ്വം സ്ഥാപിത

ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ Read More »

ഇടമലക്കുടിയിൽ 15 കാരിയെ 47 കാരൻ വിവാഹം കഴിച്ചു

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 കാരിയെ 47 കാരൻ വിവാഹം കഴിച്ചു. ഗോത്ര വർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരു മാസം മുൻപാണ് വിവാഹം നടന്നത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈഡ് വെൽഫെയർ കമ്മിറ്റി കോടതിയെ സമീപിച്ചു. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്. ശൈശവ വിവാഹത്തിന് കേസെടുക്കെടാൻ സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകി.

ഇടമലക്കുടിയിൽ 15 കാരിയെ 47 കാരൻ വിവാഹം കഴിച്ചു Read More »

സ്കൂൾ വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് കുമാരമംഗലം സ്കൂൾ

തികച്ചും വ്യത്യസ്തവും സദുദ്ദേശ സമ്പന്നവുമായ ഒരു വാർഷിക ദിനാചരണമാണ് ഇത്തവണ കുമാരമംഗലം എം.കെ.എൻ.എം. സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. ഇന്നത്തെ യുവജനങ്ങളുടെ, വിശേഷിച്ചും സ്ക്കൂൾ കുട്ടികളുടെ ഇടയിൽ ഭീതിജനകമായി നിലനിൽക്കുന്ന ലഹരി വസ്തുക്കളോടുള്ള ആസക്തിയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും, വ്യക്തികളേയും കുടുംബ ബന്ധങ്ങളേയും തകർത്തു കളയുവാനുള്ള അതിന്റെ പ്രഹര – സംഹാര ശേഷിയെ കുറിച്ചും, ഒപ്പം അതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിച്ചു പിടിക്കുവാൻ കഴിയുമെന്നതിനെക്കുറിച്ചും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് സംഘടിപ്പിച്ചാണ് ഈ പ്രാവശ്യത്തെ വാർഷികം അധികൃതർ

സ്കൂൾ വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് കുമാരമംഗലം സ്കൂൾ Read More »

മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും, ആനപ്പന്തൽ സമർപ്പണവും, ശിവരാത്രി മഹോത്സവവും

തൊടുപുഴ: മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി മൂന്നിന് രാവിലം 9.15 ന് പുനപ്രതിഷ്ഠയും ചുറ്റമ്പല ആനപ്പന്തൽ സമർപ്പണവും നടത്തപ്പെടുമെന്ന് പ്രസിഡന്റ് ബ.സുരേഷ്കുമാറും സെക്രട്ടറി സി.ജിതേഷും അറിയിച്ചു. ഫെബ്രുവരി 17, 18 ദിവസങ്ങളിൽ ശ്വരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി ഹരി​ഗോവിന്ദൻ നമ്പൂതിരി തുടങ്ങയവരുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ.

മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും, ആനപ്പന്തൽ സമർപ്പണവും, ശിവരാത്രി മഹോത്സവവും Read More »

കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി ഭാരത് ജോഡോ യാത്ര

ന്യൂ​ഡ​ൽ​ഹി: ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു തു​ട​ങ്ങി ക​ശ്മീ​രി​ൽ അ​വ​സാ​നി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും കാ​ത്തി​രി​ക്കു​ന്ന​തു പ​രീ​ക്ഷ​ണ​ങ്ങ​ൾ. നാ​ലാ​യി​രം കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന പ​ദ​യാ​ത്ര വ​ൻ വി​ജ​യ​മാ​യി എ​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. യാ​ത്ര ക​ട​ന്നു​പോ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​യി. രാ​ഹു​ലി​ൻറെ പ്ര​തി​ച്ഛാ​യ​യി​ലും യാ​ത്ര മാ​റ്റ​മു​ണ്ടാ​ക്കി. ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണു രാ​ഹു​ലി​നും കോ​ൺ​ഗ്ര​സി​നും മു​ന്നി​ലെ വ​ലി​യ വെ​ല്ലു​വി​ളിയാണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തെ​യും സ​ഹ​ക​രി​പ്പി​ച്ച​തി​ലൂ​ടെ കോ​ൺ​ഗ്ര​സി​ൻറെ നേ​തൃ​ത്വം അം​ഗീ​ക​രി​പ്പി​ക്കാ​നു​മാ​യി.

കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി ഭാരത് ജോഡോ യാത്ര Read More »

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ശില്പശാല സംഘടിപ്പിച്ചു

പന്നൂർ: നവജ്യോതി ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു. എൻ എസ് എസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത്‌ മെമ്പർ ആൻസി സിറിയക് അധ്യക്ഷത വഹിച്ച ശില്പശാല താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യനായിരുന്നു ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ അഫീസർ ഡോക്ടർ ഇ കെ ഖയസായിരുന്നു ശില്പശാല നയിച്ചത്. പി എസ് സെബാസ്റ്റ്യൻ, പി എം ജോർജ്, പി കെ ശിവൻകുട്ടി, ബർണാമോൾ രാജു, സലോമി കെ പി, മഞ്ജു സാജൻ,

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ശില്പശാല സംഘടിപ്പിച്ചു Read More »

അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സീതാറാം യെച്ചൂരി

കൊൽക്കത്ത: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ്‌ അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എൽഐസി, സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ

അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സീതാറാം യെച്ചൂരി Read More »

കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടന്നു

തൊടുപുഴ: പാലാ റോഡിൽ ചുങ്കം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ മലാശയരോഗ നിർണയ ക്യാമ്പ് നടന്നു. അറുപതോളം രോഗബാധിതർ ക്യാമ്പിൽ പങ്കെടുത്തു. ഡോ.വിഷ്ണു കാളിമഠവും ഭാര്യ ഡോ. വീണ വിജയും ചേർന്ന് ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. അഖിലേന്ത്യാ കർഷക ക്ഷേമനിധി ബോർഡ് മെമ്പർ മാത്യു വർഗീസ് അധ്യക്ഷനായി. ഡോ.ആതിര എച്ച്, ഡോ.ജീഷ്ന അബ്ദുട്ടി, അഡ്വ.പ്രകാശ് റ്റി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഇവ മറച്ചുവക്കേണ്ട രോഗങ്ങളായി കാണാതെ ഇതിനുള്ള ചികിത്സ നൽകി

കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടന്നു Read More »

ഭക്ഷ്യ വിഷബാധ, കേസെടുക്കാൻ തടസ്സമായി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ

തിരുവനന്തപുരം: കേരളത്തിൽ വലിയ ഭക്ഷ്യ വിഷബാധ ഉണ്ടായാൽ പോലും കേസ് എടുക്കാൻ തടസമായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും വന്നിട്ടില്ല എന്നത് നീതി വൈകുന്നതിന്റെ നേർ സാക്ഷ്യമാണ്. നിയമം നടപ്പാക്കുന്നതിൽ തദ്ദേശ, ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങളിൽ പാളിച്ച സംഭവിക്കുന്നു. 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആയിരത്തി അഞ്ഞൂറോളം

ഭക്ഷ്യ വിഷബാധ, കേസെടുക്കാൻ തടസ്സമായി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ Read More »

ന്യൂനമർദ്ദം, സംസ്ഥാനത്ത് ഇന്നു മുതൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ‌ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നു മുതൽ നേരിയ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ, ശ്രീലങ്കന്‍ തീരം, തെക്കു കിഴക്കന്‍ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മി വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കേരള, കർണാടക, ല‍ക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ന്യൂനമർദ്ദം, സംസ്ഥാനത്ത് ഇന്നു മുതൽ നേരിയ മഴയ്ക്ക് സാധ്യത Read More »

അദാനി ​ഗ്രൂപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും

ഇന്ത്യ​​​​​ൻ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​മു​​​​​ഖ സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പു​​​​​ള്ള​​​​​ത്. ഫ്ലാ​​​​​ഗ് ഷി​​​​​പ്പ് ക​​​​​മ്പ​​​​​നി അ​​​​​ദാ​​​​​നി എ​​​​​ന്‍റ​​​​​ർ​​​​​പ്രൈ​​​​​സ​​​​​സ് അ​​​​​ട​​​​​ക്കം പ​​​​​ല മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ബി​​​​​സി​​​​​ന​​​​​സ് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ട്. പോ​​​​​ർ​​​​​ട്ട് മാ​​​​​നെ​​​​​ജ്മെ​​​​​ന്‍റ്, വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദ​​​​​നം- വി​​​​​ത​​​​​ര​​​​​ണം, പാ​​​​​ര​​​​​മ്പ​​​​​ര്യേ​​​​​ത​​​​​ര വൈ​​​​​ദ്യു​​​​​തി, ഖ​​​​​നി, വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ളം ന​​​​​ട​​​​​ത്തി​​​​​പ്പ്, പ്ര​​​​​കൃ​​​​​തി വാ​​​​​ത​​​​​കം, ഭ​​​​​ക്ഷ്യ​​​​​സം​​​​​സ്ക​​​​​ര​​​​​ണം, അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​നം തു​​​​​ട​​​​​ങ്ങി അ​​​​​വ​​​​​രു​​​​​ടെ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ വി​​​​​ശാ​​​​​ല​​​​​മാ​​​​​ണ്. പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നാ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​ർ തൊ​​​​​ഴി​​​​​ൽ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കി​​​​​യി​​​​​. അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പ് വി​​​​​പ​​​​​ണി മൂ​​​​​ല്യം 100 ബി​​​​​ല്യ​​​​​ൻ ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ക്കു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ ഗ്രൂ​​​​​പ്പാ​​​​​യ​​​​​ത് 2021

അദാനി ​ഗ്രൂപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും Read More »

തൊടുപുഴ തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി

തൊടുപുഴ : തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി .സംസ്ക്കാരം 30 .01 .2023 തിങ്കൾ രാവിലെ 11 നു കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ക്ഷനിലുള്ള വീട്ടു വളപ്പിൽ . തൊടുപുഴ പാലാനിക്കൽ കുടുംബാംഗമാണ് .മക്കൾ :രാജേന്ദ്രൻ (റിട്ട .മാനേജർ ,എസ്.ബി .ഐ )പരേതനായ ഗിരീഷ് ,ജയകൃഷ്ണൻ (സുദർശൻ ട്രേഡേഴ്സ് ,തൊടുപുഴ ),ചന്ദ്ര ലേഖ ,ഉഷ ,സുധ .മരുമക്കൾ ;പി .ആർ .ശ്രീധരൻ പിള്ള (റിട്ട .പ്രൊഫസർ ,ഗുരുവായൂരപ്പൻ കോളേജ് ,കോഴിക്കോട് ),രാധാകൃഷ്ണൻ ,രഘുവീരൻ,(റിട്ട .ഉദ്യോഗസ്ഥൻ

തൊടുപുഴ തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി Read More »

Mostbet UZ Узбекистан букмекер, казино, приложени

Mostbet UZ Узбекистан букмекер, казино, приложение Официальный сайт Мостбет Ставки на спорт Mostbet Content Линия, ставки и коэффициенты Теннис Приложение для IOS Зарегистрироваться в Mostbet Мобильный Mostbet Система бонусов букмекера Депозит и вывод средств в Mostbet Программа лояльности Mostbet Live Ставки Как делать ставки на спорт в MostBet? Игра на джекпот Казино, слоты и другие

Mostbet UZ Узбекистан букмекер, казино, приложени Read More »

നി​കു​തി വ​ള​ർ​ച്ച​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ കേ​ര​ളമെന്ന് പ​ഠ​നം..!!!

കൊ​ച്ചി: നി​കു​തി വ​ള​ര്‍ച്ച​യി​ല്‍ രാ​ജ്യ​ത്ത് കേ​ര​ളം ഏ​റ്റ​വും പി​ന്നി​ലെ​ന്ന് റി​പ്പോ​ര്‍ട്ട്. മ​റ്റ് പ്ര​ധാ​ന സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ളി​ലും കേ​ര​ളം ഏ​റെ പി​ന്നി​ലാ​ണ്. ഗു​ലാ​ത്തി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഫൈ​നാ​ന്‍സ് ആ​ന്‍ഡ് ടാ​ക്സേ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​പ്പെ​ട്ട 19 സം​സ്ഥാ​ന​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്താ​യി​രു​ന്നു പ​ഠ​നം. നി​കു​തി സ​മാ​ഹ​ര​ണ​ത്തി​ലെ വ​ന്‍വീ​ഴ്ച​യാ​ണ് റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. 2016-2021 കാ​ല​ത്ത് കേ​ര​ളം കൈ​വ​രി​ച്ച വ​ള​ര്‍ച്ച 2% മാ​ത്ര​മാ​ണെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. 19 സം​സ്ഥാ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി​യെ​ടു​ത്താ​ലും ഇ​ത് 6.3% ആ​ണ്. കേ​ന്ദ്ര ഗ്രാ​ൻ​ഡ് അ​ട​ക്കം എ​ല്ലാ വ​രു​മാ​ന​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള റ​വ​ന്യൂ വ​ര​വി​ലും കേ​ര​ളം

നി​കു​തി വ​ള​ർ​ച്ച​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ കേ​ര​ളമെന്ന് പ​ഠ​നം..!!! Read More »

ഭാരത് ജോഡോ യാത്രയുടെ പദയാത്ര സമാപിച്ചു;  സമാപനസമ്മേളനം നാളെ ശ്രീനഗറിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്ര കാശ്മീരിൽ സമാപിച്ചു.  ശ്രീനഗറിലെ   ലാൽ ചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാകയുയർത്തി. സമാപനസമേനം നാളെ ശ്രീനഗറിൽ അവസാനിക്കും. വൈകുന്നേരം കോണൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നേതാക്കൾക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മു കാശ്മീർ പിസിസി ഓഫീസിലും രാഹുൽഗാന്ധി  പതാകയുയർക്കും. ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ സമാപന ചടങ്ങിൽ പങ്കെടുക്കും. 2022 സെപ്റ്റംബർ 7 നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. ഇതുവരെ

ഭാരത് ജോഡോ യാത്രയുടെ പദയാത്ര സമാപിച്ചു;  സമാപനസമ്മേളനം നാളെ ശ്രീനഗറിൽ Read More »

എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ നെയ്യശ്ശേരി ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി

നെയ്യശ്ശേരി : എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ ചീങ്കല്ല് ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി .സംസ്ക്കാരം 31 .01 .2023 ചൊവ്വ രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ തെയ്യാമ്മ കരിമണ്ണൂർ മാനാക്കുഴിയിൽ തെരുവേൽ കുടുംബാംഗം .മക്കൾ :ജിന്റോ ,ജിൻസി ,ആശ.മരുമക്കൾ :സിമി ,പുത്തൂപ്പറമ്പിൽ(കൂത്താട്ടുകുളം ),പരേതനായ ജോൺസൺ,മുണ്ടയ്ക്കാട്ട്(ചെപ്പുകുളം ),സൈമൺ ,ചേന്നപ്പിള്ളിൽ(നെയ്യശ്ശേരി ) ഭൗതിക ശരീരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ട് വരും .

എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ നെയ്യശ്ശേരി ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി Read More »

a few Scientific Answers nanaimo taxi services Dancing Can be your Hobby

Content Knowledgeable Pursuits As Do you want to Wide open Learning International? Whats An innovative Activity? Will be University School A purchase Composition Thought on massages As being a Hobby: Steps to start? It is hard to nanaimo taxi services obtain a individual that doesn’mirielle because massages. Rubs is the exercise to secure a brain,

a few Scientific Answers nanaimo taxi services Dancing Can be your Hobby Read More »

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു, കാണാനില്ലെന്ന പരാതിയുമായി പ്രതി പൊലീസ് സ്റ്റേഷനിൽ

കൊച്ചി: കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹേഷ് കുമാറാണ് ഭാര്യ തമിഴ്നാട് തെങ്കാശി സ്വദേശിയായ രത്നവല്ലിയെ (35) കൊലപ്പെടുത്തിയത്. ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡീപ്പിക്കുകയും തൊട്ടു പിന്നാലെ സ്റ്റേഷനിലെത്തി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു. വീടിനടുത്തുള്ള ജാതിത്തോട്ടത്തിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തി. പൊലീസിൻറെ വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതകം പുറത്തുവരുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിനു പുറമേ മറ്റു വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു, കാണാനില്ലെന്ന പരാതിയുമായി പ്രതി പൊലീസ് സ്റ്റേഷനിൽ Read More »

ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്, തന്നെ ഹിന്ദു എന്ന് വിളിച്ചാൽ മതിയെന്ന് ഗവർണർ

തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. തന്നെ ഹിന്ദു എന്ന് വിളിച്ചാൽ മതിയെന്ന് ഗവർണർ. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമെരിക്ക കോൺക്ലേവിലാണ് ഗവർണറുടെ പരാമർശം.

ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്, തന്നെ ഹിന്ദു എന്ന് വിളിച്ചാൽ മതിയെന്ന് ഗവർണർ Read More »

3 മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷം വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ

മുംബൈ: എയർ ഇന്ത്യയുടെ മുംബൈ- കോഴിക്കോട് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ. 3 മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി വിമാനം റദ്ദാക്കിയത്. ഇന്നു രാവിലെ 6.30 ക്ക് പുറപ്പെട്ട് 8 ന് കോഴിക്കോടെത്തുന്ന വിമാനമാണ് റദ്ദാക്കിയത്. പകരം 4 മണിക്ക് വിമാനം സജ്ജീകരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

3 മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷം വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ Read More »

ജപ്പാനിൽ 100 ദിവസം പിന്നിട്ട് ആർ.ആർ.ആർ

ആഗോള അംഗീകാരത്തിൻറെ പൂച്ചണ്ടെുകൾ നേടുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ജപ്പാനിൽ ഇപ്പോഴും ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. നൂറു ദിവസം പിന്നിടുമ്പോഴും 114 തിയറ്ററുകളിൽ ആർആർആർ നിറഞ്ഞോടുകയാണ്. ജപ്പാനിലെ ആർആർആർ ആരാധകർക്കു നന്ദി പറഞ്ഞുകൊണ്ട് സംവിധായകൻ രാജമൗലി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവച്ചു.

ജപ്പാനിൽ 100 ദിവസം പിന്നിട്ട് ആർ.ആർ.ആർ Read More »

കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധ സ്ഥലം മാറ്റം, കൃഷി അസിസ്റ്റന്റുമാർ പ്രക്ഷോഭത്തിലേക്ക്

തൊടുപുഴ: കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലം മാറ്റത്തിൽ കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധതയും ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താൽപര്യങ്ങളും നടക്കുന്നതായി അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ. ഉത്തരവുകൾ നിരന്തരം ഇറക്കലും പിന്നാലെ തിരുത്തലുമാണ് നടന്നു വരുന്നത്. 2021ൽ പൊതുസ്ഥലം മാറ്റം സോഫ്റ്റ് വെയർ ഇല്ലെന്നുള്ള കാരണം പറഞ്ഞ് നടത്തിയില്ല. ജീവനക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 2022ലെ സ്ഥലംമാറ്റ നോട്ടിഫിക്കേഷൻ 2022 മാർച്ചിൽ പ്രസിദ്ധീകരിച്ചെങ്കിലും ഇതേ വരെ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമായ ഓൺലൈൻ സ്ഥലംമാറ്റം നടന്നിട്ടില്ല. കൃഷി വകുപ്പ് ഡയറക്ടറിൽ നിന്നും

കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധ സ്ഥലം മാറ്റം, കൃഷി അസിസ്റ്റന്റുമാർ പ്രക്ഷോഭത്തിലേക്ക് Read More »

പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം, ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും

മലപ്പുറം: പെരിന്തൽമണ്ണ ക്രൈം ബ്രാഞ്ച് മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ഇന്ന് അന്വേഷണം തുടങ്ങും. ഇന്നലെയാണ് അന്വേഷണ ചുമതല പെരിന്തൽമണ്ണ പൊലീസിൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ബാലറ്റ് പെട്ടികൾ കൈകാര്യം ചെയ്തതിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം. ഗുരുതര അലംഭാവം ഉണ്ടായെന്നും ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു. തർക്ക വിഷയമായ 348 സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതിൽ സഹകരണ

പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം, ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും Read More »

ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെ വെടിവയ്പ്പ്; എട്ട് മരണം

ഇസ്രയേൽ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജെറുസലേമിലെ ജൂത ആരാധനാലയത്തിലെ സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ വെടിവയ്പ്പുണ്ടായി. എട്ട് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് വധിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.

ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെ വെടിവയ്പ്പ്; എട്ട് മരണം Read More »