തൊടുപുഴ: മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി മൂന്നിന് രാവിലം 9.15 ന് പുനപ്രതിഷ്ഠയും ചുറ്റമ്പല ആനപ്പന്തൽ സമർപ്പണവും നടത്തപ്പെടുമെന്ന് പ്രസിഡന്റ് ബ.സുരേഷ്കുമാറും സെക്രട്ടറി സി.ജിതേഷും അറിയിച്ചു. ഫെബ്രുവരി 17, 18 ദിവസങ്ങളിൽ ശ്വരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി ഹരിഗോവിന്ദൻ നമ്പൂതിരി തുടങ്ങയവരുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ.
മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും, ആനപ്പന്തൽ സമർപ്പണവും, ശിവരാത്രി മഹോത്സവവും
