മെക്ക തൊടുപുഴ മേഖല സമ്മേളനം
തൊടുപുഴ: മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക )തൊടുപുഴ മേഖല സമ്മേളനം വ്യാപാര ഭവനില്‍ നടന്നു.ജില്ല പ്രസിഡന്റ് ടി ഇ അബ്ദുല്‍ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മെക്ക സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി എസ് അസിസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരവും ഇന്ത്യന്‍ മുസ് ലിംകളും എന്ന വിഷയത്തില്‍ കാരിക്കോട് നൈനാരുപള്ളി ഇമാം അല്‍ ഹാഫിള് നൗഫല്‍ മൗലവി അല്‍കൗസരി മുഖ്യ പ്രഭാഷണം നടത്തി.സ്ഥാപക ദിന സന്ദേശം നല്‍കികൊണ്ട് സംസ്ഥാന സെക്രട്ടറി എ. എം. …