മുംബൈ വീണ്ടും ആശങ്കയിൽ; കൊവിഡ് കേസുകളിൽ വർദ്ധനവ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, മുംബൈയിലുടനീളം ദിവസേനയുള്ള കോവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ വകുപ്പ്.ബുധനാഴ്ച 852 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇത് നഗരത്തിൽ 78 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ 2 ന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.ജൂലൈ 2 ന് 811 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിവസവും 2000 ത്തിനടുത്തു കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് …
മുംബൈ വീണ്ടും ആശങ്കയിൽ; കൊവിഡ് കേസുകളിൽ വർദ്ധനവ് Read More »