മേരി മാത്യു അടപ്പൂർ
കലയന്താനി:അടപ്പൂർ എ .യു .മാത്യുവിന്റെ ഭാര്യ മേരി (100 ) നിര്യാതയായി .സംസ്ക്കാരം 09 .03 .2023 വ്യാഴം വൈകുന്നേരം നാലിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ .കലയന്താനി ഓണാട്ട് കുടുംബാംഗമാണ് .മക്കൾ :പരേതയായ റോസമ്മ ,പരേതനായ ജോൺ ,ത്രേസ്യാമ്മ ,മേരി ,അവിരാച്ചൻ-ഇടവെട്ടി ( നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ,കേരള കോൺഗ്രസ് -എം ) ,സിസ്റ്റർ ബെറ്റ്‌സി അടപ്പൂർ എഫ് .സി .സി .(അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ,വിജയവാഡ പ്രൊവിൻസ് ) ജോർജ് ,ജോസ് (റിട്ട .ആർമി ഓഫിസർ ),മാത്യു (സ്റ്റേറ്റ് ടാക്സ് ഓഫീസർ -ജി .എസ്.ടി ,മുവാറ്റുപുഴ ).
മരുമക്കൾ :ജോർജ് പള്ളിത്താഴത്ത്(പണ്ടപ്പിള്ളി ),ആലീസ് പടിഞ്ഞാറെക്കൂറ്റ്(നെയ്യശ്ശേരി ),തോമസ് കുളപ്പുറത്ത്(ഉപ്പുതോട് ),ജോസ് കുന്നത്ത് (ഏഴല്ലൂർ ),വത്സമ്മ അരയത്തിനാൽ (കലയന്താനി ),ലൗലി പാലക്കാട്ട് (ചിറ്റൂർ )ഷേർളി തടത്തിൽ (കദളിക്കാട് )ആൻസി പാറേക്കുടിയിൽ (റിട്ട .ലെഫ്റ്റനന്റ് കേണൽ )- പടമുഖം .
കലയന്താനിഅടപ്പൂർ എ .യു .മാത്യുവിന്റെ ഭാര്യ മേരി (100 ) നിര്യാതയായി
