Timely news thodupuzha

logo

നികുതി വർധനയിൽ പ്രതിഷേധിച്ച് ലിസ്ബണിലെ ആയിരങ്ങള്‍

ലിസ്ബണ്‍: വിലക്കയറ്റത്തിനിടെ കുതിച്ചുയരുന്ന കെട്ടിടനികുതിയിലും വീട്ടുവാടകയിലും പ്രതിഷേധിച്ച് പോര്‍ച്ചു​ഗലിലെ ലിസ്ബണില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. വിനോദസഞ്ചാരമേഖലയായ ഇവിടെ 2015നെ അപേക്ഷിച്ച് കെട്ടിടവാടകയില്‍ 65 ശതമാനമാണ്‌ വര്‍ധന.

കെട്ടിടവിലയില്‍ 137 ശതമാനം വര്‍ധനയുമുണ്ടായി. കഴിഞ്ഞവര്‍ഷംമാത്രം 37 ശതമാനത്തോളമാണ് വാടകയിലെ വര്‍ധന. 8.2 ശതമാനത്തില്‍ എത്തിനില്‍ക്കുന്ന പണപ്പെരുപ്പമാണ് പ്രതിസന്ധിക്ക് കാരണം.

Leave a Comment

Your email address will not be published. Required fields are marked *