കല്ലൂർക്കാട്: നെടുങ്കല്ലേൽ പരേതനായ എൻ.എ ജോസഫിന്റെ ഭാര്യ ബ്രിജിറ്റ്(83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 11/5/2025(ഞായർ) ഉച്ചകഴിഞ്ഞ് 2.45ന് വീട്ടിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത തഴുവംകുന്ന് തോട്ടുപുറം കുടുംബാംഗമാണ്. മക്കൾ: സാജു, സാലി, റെജി, റോയി. മരുമക്കൾ; ആശ, പൊരിയത്ത്(ചെമ്മലമറ്റം), സന്തോഷ്, കാപ്പിൽ(ഇടമറ്റം), വിൽസൺ, നാക്കുഴിക്കാട്ട(നെടിയശാല), ബിൻസി, ഓലിക്കൽ(മുക്കുളം).
നെടുങ്കല്ലേൽ ബ്രിജിറ്റ് ജോസഫ് നിര്യാതയായി
