Timely news thodupuzha

logo

നിയമസഭാ സംഘർഷം; മാധ്യമങ്ങൾക്കും സ്പീക്കറുടെ ഓഫീസൽ നിന്നും നോട്ടീസ് ലഭിച്ചു, 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസയച്ച് സ്പീക്കറുടെ ഓഫീസ്. അതീവ സുരക്ഷ മേഖലയിൽ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ് നടപടി.15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *