Timely news thodupuzha

logo

മുക്കൻതോട്ടം ജോസ് ജോസഫ് നിര്യാതനായി

വണ്ണപ്പുറം: മുക്കൻതോട്ടം ജോസ് ജോസഫ്( 68) നിര്യാതനായി. ഭാര്യ: ആലീസ് ജോസ് മേലുകാവ് മ്രാലയിൽ കുടുംബാ​ഗം. മക്കൾ: അജോ (ഓസ്ട്രേലിയ) സിസ്റ്റർ സ്നേഹ എസ്.എച്ച് (നെടുങ്കണ്ടം), ഫാ. സിജോ എം എസ് ടി (ഫ്രാൻസ്). മരുമകൾ: ടിന്റു അജോ, നിരവത്ത്, തൊടുപുഴ (ഓസ്ട്രേലിയ), കൊച്ചുമക്കൾ: റിയോണ, റയൻ, ആരൺ. സഹോദരങ്ങൾ: ഗ്രേസി, ജോണി, മോളി, പരേതനായ ജോർജ്, മാത്യു, ടോമി റെജി, റെനി. സംസ്കാരം ശനിയാഴ്ച (22/04/2023) രാവിലെ 10. 30 ന് മാർ സ്ലീവ ടൗൺ പള്ളിയിൽ.

Leave a Comment

Your email address will not be published. Required fields are marked *