Timely news thodupuzha

logo

പക്ഷികളെ വാങ്ങി പറത്തിവിട്ടു

പക്ഷികളെ സ്വതന്ത്രമാക്കുന്നതിനായി വിൽപ്പനക്കാരനിൽ നിന്നും പൈസ കൊടുത്തു വാങ്ങിയ ശേഷം പറതതി വിട്ടു. ട്വിറ്ററിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങലിലൂടെ ഓടി നടക്കുന്നത്. ജീവിക്കാൻ വേണ്ടി പക്ഷികളെ വിൽക്കുന്ന പക്ഷി വിൽപ്പനക്കാരനിൽ നിന്നും കാർ യാത്രികൻ പക്ഷികളെ വാങ്ങി. പിന്നീട് പക്ഷികളെ കൂടു തുറന്ന് പറത്തി വിടുന്നതാണ് വീഡിയോ.

നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തു. അതിൽ ഏറെയും യുവാവിനെ അഭിനന്ദിച്ചുള്ളതായിരുന്നു. ഒരുപാട് ഉപയോക്താക്കൾ വീഡിയോ ഷെയർ ചെയ്ത് പ്രോത്സാഹനവും നൽകി.

Leave a Comment

Your email address will not be published. Required fields are marked *