വയനാട്: എടയൂർകുന്ന് എൽപി സ്കൂൾ വിദ്യാർഥിയായ നാലുവയസുകാരി പനി ബാധിച്ച് മരിച്ചു. വയനാടി സ്വദേശിയായ രുദ്രയാണ് മരിച്ചത്. കുട്ടിയെ പനിയെ തുടർന്ന് വയനാട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് പരിശോധിച്ചശേഷം മരന്നു നൽകി വിടുകയായിരുന്നു. എന്നാൽ പനി ഭേതമായില്ല. പിന്നീട് മേപ്പാടി വിംസ് കോളെജിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയായിരുന്നു മരണം സ്ഥിരീകരിച്ചത്.
നാലുവയസുകാരി പനി ബാധിച്ച് മരിച്ചു
