Timely news thodupuzha

logo

മേരി തോമസ് താനപ്പനാൽ നിര്യതയായി

തൊടുപുഴ: പരേതനായ ചായ്യോം താനപ്പനാൽ തോമസിന്റെ ഭാര്യ മേരി(89) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 28ന് രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് ചായ്യോം സെൻറ് അൽഫോൻസാ ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം കാലിച്ചാനടുക്കം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. പരേത വടക്കേക്കുറ്റ് കുടുംബാംഗമാണ്.

മക്കൾ: സിസ്റ്റർ റോസ് ലിറ്റ്(സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് കോൺവെന്റ് പൂപ്പറമ്പ – ചെമ്പേരി), ജോർജ് തോമസ് നെല്ലിമറ്റം(ജോസ് ), വൽസമ്മ ബേബി, ട്രീസാമ്മ മൈക്കിൾ, ജേക്കബ്ബ് തോമസ് തനപ്പനാൽ(പയ്യന്നൂർ ശ്രീ നാരായണ ഗുരു എൻജിനിയറിങ് കോളേജ് മെക്കാനിക്കൽ വിഭാ​ഗം മേധാവി). മരുമക്കൾ: നാൻസി നന്ദളത്ത്‌(മാറിക), പരേതനായ ബേബി കുടിയത്ത്കുഴുപ്പിൽ(കരിമണ്ണൂർ), മൈക്കിൾ മാരിയിൽ(അട്ടപ്പാടി), സോമിനി തടത്തിൽ(മരുതോങ്കര).

Leave a Comment

Your email address will not be published. Required fields are marked *