തൊടുപുഴ: ആശിർവാദ് തിയേറ്ററിന് എതിർവശം ഇ ആന്റ് ഇ ടവറിൽ പ്രവർത്തിച്ചിരുന്ന ഇപ്പോൾ വെങ്ങല്ലൂർ സിഗ്നൽ ജങ്ങ്ഷനു സമീപംുള്ള കെ.പി.ആർ ഹെൽത്ത് ആന്റ് ഫിറ്റ്നസ് എക്യുപ്മെന്റ്സിന്റെ നവീകരിച്ച ഷോറൂം 17ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും. ആധുനിക ഉപകരണങ്ങളുടെ വൻ ശേഖരവുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഉദ്ഘാടന ദിവസം നോട്ടീസിലെ കൂപ്പണുകളിൽ പേരും വിലാസവും എഴുതി നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൽക്ക് സ്വർണ്ണ നാണയം സമ്മാനമായി നൽകും.
കെ.പി.ആർ ഹെൽത്ത് ആന്റ് ഫിറ്റ്നസ് എക്യുപ്മെന്റ്സിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം 17ന്
