പറ്റ്ന: ബിഹാറിലെ അടൽ ബിഹാരി വാജ്‌പേയി പാർക്ക് പുനർനാമകരണം ചെയ്‌ത് സർക്കാർ. പാർക്കിന്റെ പഴയ പേരായ കോക്കനട്ട് പാർക്ക് എന്ന പേരു തന്നെ നൽക്കാനാണ് തീരുമാനം. 2018ലാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ പേര് പാർക്കിന് നൽകിയത്. പേരുമാറ്റിയ പുതിയ പാർക്ക് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും.
അടൽ ബിഹാരി വാജ്‌പേയി പാർക്ക് പുനർനാമകരണം ചെയ്‌തു






