Timely news thodupuzha

logo

കല്ലൂർക്കാട് വഴിയാഞ്ചിറ മലനിരപ്പേൽ ഫ്രാൻസിസ് സേവ്യർ( 61 ) നിര്യാതനായി

കല്ലൂർക്കാട്: വഴിയാഞ്ചിറ മലനിരപ്പേൽ ഫ്രാൻസിസ് സേവ്യർ( 61 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഞായർ (27-08-2023) 1.30 പി.എം-ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി യിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ : ആനീസ് സേവ്യർ കാളിയാർ പുഞ്ചക്കുഴിയിൽ കുടുബാംഗമാണ്.

മക്കൾ:പ്രിൻസ് സേവ്യർ,പ്രിൻസി സേവ്യർ.
മരുമക്കൾ :ഡക്സി എഴുമറ്റൂർ, കുറിച്ചിയിൽ സാക്സൻ പുതുവൈപ്പ്, ചക്കാലയ്ക്കൽ.

കല്ലൂർക്കാട്ടുകാർക്കും പരിസര പ്രദേശങ്ങളിലുള്ളവർക്കും ഏറെ സുപരിചിതനായിരുന്ന ഫ്രാൻസി ജെക്സൺ ബസിന്റെ ഡ്രൈവർ ആയിരുന്നു .
നാലു പതിറ്റാണ്ടുകളായി ജെക്സൺ കുടുംബത്തിന്റെ ബസിന്റേയും അവരുടെ മറ്റു വാഹനങ്ങളുടെയും ഡ്രൈവർ ആയി സേവനം ചെയ്തിരുന്നു .

Leave a Comment

Your email address will not be published. Required fields are marked *