പന്നിമറ്റം: തേനംമാക്കൽ പരേതനായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകൻ പന്നിമറ്റം സർവ്വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി റ്റി.ജെ അഗസ്റ്റിൻ(74) നിര്യാതനായി. സംസ്കാരം 13/12/2023 ബുധൻ 10.30ന് വസതിയിൽ ആരംഭിച്ച് പന്നിമറ്റം സെന്റ്. സെബാസ്റ്റ്ൻസ് പള്ളിയിൽ. ഭാര്യ ചിന്നമ്മ അഗസ്റ്റിൻ(റിട്ട. അധ്യാപിക, സെന്റ്. ജോസഫ് എൽ.പി സ്കൂൾ) വെങ്ങല്ലൂർ ഭഗവതികുന്നേൽ കുടുംബാഗം. മക്കൾ: അജയ് അഗസ്റ്റിൻ(ഓസ്ട്രേലിയ) അഞ്ചു റ്റിബി(ഓസ്ട്രേലിയ), മരുമക്കൾ: സ്വപ്ന പാറക്കുളങ്ങര, തോടനാൽ, പാലാ(ഓസ്ട്രേലിയ), റ്റിബി പരവരാകത്ത്, മൈലക്കൊമ്പ്(ഓസ്ട്രേലിയ). സഹോദരങ്ങൾ: സിസ്റ്റർ വിക്ടർ എസ്.എച്ച്, റ്റി.ജെ മാത്യു(ബേബി), റ്റി.ജെ തോമസ്(ചെന്നൈ), സാബു റ്റി ജോസ്.
വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി റ്റി.ജെ അഗസ്റ്റിൻ അന്തരിച്ചു
