Timely news thodupuzha

logo

കോഴിക്കോട് വനമേഖലയിൽ തീപിടിത്തം

കക്കയം: കോഴിക്കോട് കക്കയം വനമേഖലയിൽ  വൻ തീപിടിത്തം. ഗണപതിക്കുന്നിലാണ് തീപിടിത്തമുണ്ടായത്. തീ കെടുത്താൻ ശ്രമം നടക്കുകയാണ്.  

Leave a Comment

Your email address will not be published. Required fields are marked *