കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പാതകയുയർത്തി. സ്കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, കരിമണ്ണൂർ എസ്.ഐ പി. എൻ. ദിനേശൻ, പി.റ്റി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, എം.പി.റ്റി.എ പ്രസിഡന്റ് ജോസ്മി സോജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
