കോഴിക്കോട്: ആശുപത്രി കാന്‍റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനുവാണ്(27) മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്‍റ് ജോസഫ് ആശുപത്രിയിലെ കാന്‍റീനില്‍ വെച്ചായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും.
കോഴിക്കോട് ആശുപത്രിയിൽ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു
![](https://timelynews.net/wp-content/uploads/2024/09/download-5-2.jpg)