Timely news thodupuzha

logo

സമരത്തിനിടയിൽ വിടപറഞ്ഞ കേരള കോൺ​ഗ്രസ്സ് സംസ്ഥാന കമ്മറ്റിയം​ഗം എം.കെ ചന്ദ്രന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി

തൊടുപുഴ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച് കേരള യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടയിൽ വിടപറഞ്ഞ കേരള കോൺ​ഗ്രസ്സ് സംസ്ഥാന കമ്മറ്റിയം​ഗം എം.കെ ചന്ദ്രന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി.

ഒളമറ്റത്തെ വസതിയിൽ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ചലികൾ അർപ്പിച്ചു. കേരള കോൺ​ഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, വർക്കിങ്ങ് ചെയർമാൻ പി.സി തോമസ്എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരം സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *