Timely news thodupuzha

logo

ഡി.സി.സി ഇടുക്കി ജില്ലാ മുൻ ജനറൽ സെക്രട്ടറി ബേബി ചീമ്പാറ നിര്യാതനായി

ഇടുക്കി: ഡി.സി.സി ഇടുക്കി ജില്ലാ മുൻ ജനറൽ സെക്രട്ടറി ബേബി ചീമ്പാറ(75) നിര്യാതനായി. സംസ്ക്കാരം ബുധൻ(23/04/2025) ഉച്ചകഴിഞ്ഞ് 2.30ന് കമ്പിളികണ്ടം പാറത്തോട് പുല്ലുകണ്ടത്തുള്ള വസതിയിൽ ആരംഭിച്ച് പാറത്തോട് സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ ചെമ്പകപ്പാറ സെന്റ് മേരീസ് എൽ.പി.എസ് റിട്ടയേഡ് എച്ച്.എം അന്നമ്മ എം.വി മുളയ്ക്കൽ കുടുംബാം​ഗം. മക്കൾ: മാത്ത്സൺ ബേബി(എച്ച്.എസ്.എസ്.റ്റി, മാർ ബേസിൽ എച്ച്.എസ്.എസ്, സേനാപതി), ചാൾസ് ബേബി, ഡോ. അലക്സ് ബേബി. മരുമക്കൾ: അഞ്ചു കെ ബേബി(അധ്യാപിക, പണിക്കൻകുടി ജി.എച്ച്.എസ്.എസ്), അലീന അലക്സ്. കൊച്ചുമക്കൾ: ആന്റിയ മാത്ത്സൺ, ആൻലിറ്റ് മാത്ത്സൺ, ഡെയിൻ മാത്ത്സൺ.

Leave a Comment

Your email address will not be published. Required fields are marked *