Timely news thodupuzha

logo

Crime

ഇടുക്കി ബൈസൺവാലിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

ഇടുക്കി: ബൈസൺവാലിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. ഓലിക്കൽ സുധനാണ്(60) മരിച്ചത്. വ്യക്‌തി വൈര്യാഗ്യത്തെ തുടർന്ന് സമീപവാസി കുളങ്ങരയിൽ അജിത്താണ് കൊലപാതകം നടത്തിയത്. പ്രതി രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു ബൈസൺവാലി ചൊക്രമുടി പാറക്കടവ് ഭാഗത്തായിരുന്നു സംഭവം നടന്നത്. ആദിവാസികളാണ് വെട്ടേറ്റ് കിടന്ന സുധനെ ആദ്യം കാണുന്നത്. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക് ആശുപത്രിയിലാണ്.

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്; ക്രൂരമായ രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആര്യനാട്ട് കോൺഗ്രസ് പഞ്ചായത്ത് അംഗം ശ്രീജയെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകമാണ്. ഒരു വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ അധിക്ഷേപവാക്കുകളുപയോഗിച്ച് പോസ്റ്റർ പതിക്കുകയും ജംഗ്ഷനിൽ യോഗം വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതിനെത്തുടർന്നാണ് ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കുന്ന സാഹചര്യമുണ്ടായത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ശ്രീജ തന്റെ വസ്തുക്കൾ വിറ്റ് പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം ക്രൂരമായ സംഭവങ്ങൾ ഉണ്ടായത്. വാളു കൊണ്ടു മാത്രമല്ല, വാക്കു കൊണ്ടും …

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്; ക്രൂരമായ രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല Read More »

ആശുപത്രി നിർമാണ അഴിമതി കേസിൽ എ.എ.പി എം.എൽ.എയുടെ വസതിയിൽ റെയ്ഡ്

ന്യൂഡൽഹി: എഎപി എംഎൽഎ സൗരഭ് ഭരദ്വാജിൻറെ വസതിയിൽ ഇഡി റെയ്ഡ്. ആശുപത്രി നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻറെ ഭാഗമായാണ് റെയ്ഡ്. ഗ്രേറ്റർ കൈലാഷ് നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് സൗരഭ് ഭരദ്വാജ്. ഡൽഹി സർക്കാരിൻറെ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളിലെ വൻതോതിലുള്ള അഴിമതിയുമായി ബന്ധപ്പെട്ടാണ് സൗരഭ് ഭരദ്വാജിനും എഎപി നേതാവ് സത്യേന്ദ്ര ജെയിനിനുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2018 – 2019ൽ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികൾക്ക് അനുമതി നൽകി. ഈ പദ്ധതികൾ നടപ്പാക്കാതെ ഏറെ കാലതാമസങ്ങൾ …

ആശുപത്രി നിർമാണ അഴിമതി കേസിൽ എ.എ.പി എം.എൽ.എയുടെ വസതിയിൽ റെയ്ഡ് Read More »

നെടുമ്പാശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. തായ്ലൻഡിൽ നിന്നും ക്വാലാലംപൂർ വഴി കേരളത്തിലേക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിൻ അറസ്റ്റിലായി. കസ്റ്റംസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സിബിനിൽ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ നാല് കോടിയോളം ഇതിന് വില വരും.

റിലയൻസ് ഫൗണ്ടേഷൻറെ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷൻറെ വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീം കോടതി മുൻ ജഡ്ജി ജെ ചെലമേശ്വറിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വൻതാരയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ മൃഗങ്ങളെ എത്തിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുക. മാത്രമല്ല വൻതാര സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രജനനം, മൃഗക്ഷേമത്തിനായുള്ള മാനദണ്ഡങ്ങൾ, വെറ്ററിനറി പരിചരണം, മൃഗങ്ങളുടെയോ മൃഗവസ്തുക്കളുടെയോ വ്യാപാരം …

റിലയൻസ് ഫൗണ്ടേഷൻറെ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ് Read More »

രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി

ന്യൂഡൽഹി: പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിരപരാധിത്വം തെളിയിക്കണമെന്ന നിലപാടിൽ എഐസിസി. കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്നും തേതൃത്വം അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നും പൊതു സമൂഹത്തിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്നുമാണ് നേതാക്കളുടെ നിലപാട്. ‌ എന്നാൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്. ലൈംഗികാരോപണങ്ങളുയർന്നതിനു പിന്നാലെ തിങ്കളാഴ്ച രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ …

രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി Read More »

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി സണ്ണി ജോസഫ്

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി കെപിപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. രാഹുലിനെതിരേ ഉയർന്നു വന്ന ആരോപണങ്ങൾ കോൺഗ്രസ് ഗൗരവത്തിൽ കാണുന്നുവെന്നും ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ രാഹുൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജി വച്ച് മാതൃക കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കോ നിയമപരമായോ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികൾ ആവശ‍്യപ്പെടുന്നതിൽ യുക്തിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതിൻറെ ഭാഗമായാണ് …

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി സണ്ണി ജോസഫ് Read More »

കാഞ്ഞങ്ങാട് പീഡനക്കേസിലെ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം

കാസർഗോഡ്: കാഞ്ഞങ്ങാട് പീഡനക്കേസിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കുടക് നപ്പോക്ക് സ്വദേശിയായ പി.എ സലീമിനെയാണ്(40) ഹൊസ്ദുർഗ് അതിവേഗ പ്രത‍്യേക കോടതി മരണം വരെ കഠിന തടവിന് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയും സലീമിൻറെ സഹോദരിയുമായ സുഹൈബയെ തിങ്കളാഴ്ച കോടതി പിരിയുന്നതു വരെ തടവിന് ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ശനിയാഴ്ച പരിഗണിച്ച കേസ് വിധി പ്രസ്താവിക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2014 മേയ് 15നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. കർഷകനായ കുട്ടിയുടെ …

കാഞ്ഞങ്ങാട് പീഡനക്കേസിലെ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം Read More »

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ച് സർക്കാർ. മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ മടക്കിയത്. പൂരം റിപ്പോർട്ട്, പി വിജയൻറെ പരാതിയിന്മേലുള്ള ശുപാർശ എത്തിവയാണ് മടക്കി അയച്ചത്. അജിത് കുമാറിനെതിരായ ഈ റിപ്പോർട്ടുകൾ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താൻ പൊലീസ് മേധാവി രവദ ചന്ദ്രശേഖരിനോട് സർക്കാർ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. അതേസമയം, അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് …

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു Read More »

രാഹുലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർ‌ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്പെൻഷനെന്നാണ് വിവരം. നിലവിൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ. രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കൾക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയും രാഹുലിന് പറയാനുള്ളത് പറഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന ചില നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചാണ് സസ്പെൻഷനിൽ നടപടി ഒതുക്കിയതെന്നാണ് വിവരം.

യു.പിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിൻറെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിൽ 4 പേർ അറസ്റ്റിൽ. മരിച്ച യുവതി നിക്കി ഭാട്ടിയുടെ ഭർത്താവ്, ഭർതൃ മാതാവ്, ഭർതൃ സഹേദരൻ, ഭർതൃ പിതാവ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ശനിയാഴ്ച നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ ഞായറാഴ്ചയോടെ മാതാവിനെയും തിങ്കളാഴ്ച രാവിലെയോടെ പിതാവിനെയും സഹോദരനേയും അറസ്റ്റു ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 21നാണ് ഭർത്താവ് വിപിനും വീട്ടുകാരും ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. നിക്കിയുടെ ആറു വയസുകാരനായ …

യു.പിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ Read More »

ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

തിരുവനന്തപുരം: ഉമ തോമസ് എംഎൽഎക്കെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിൽ അതൃപ്തി. രാഹുൽ രാജിവയ്ക്കണമെന്ന പ്രതികരണത്തിനു പിന്നാലെയാണ് ഉമ തോമസിനെതിരേ സൈബർ ആക്രമണം ആരംഭിച്ചത്. സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് അണികളാണെങ്കിൽ ഉടൻ അവസാനിപ്പിക്കണമെന്ന് നേതൃത്വം നിർദേശം നൽകി. ആസൂത്രിതമായ കേന്ദ്രങ്ങളിൽ നിന്നാണ് സൈബർ ആക്രമണം ഉണ്ടാവുന്നതെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്. അടുത്ത തവണ വീട്ടിലിരുത്തണം, പരുക്കേറ്റപ്പോൾ രക്ഷപെടണമെന്ന് പ്രാർഥിച്ചത് തെറ്റായിപോയി എന്നും മേലനങ്ങാതെ എംഎൽഎ ആയതിൻറെ കുഴപ്പമാണെന്നതടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് കോൺഗ്രസ് തന്നെ ഇതിനെതിരെ രംഗത്തെത്തിയത്. ഒരു …

ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് Read More »

തൊടുപുഴ കരിമണ്ണൂരിൽ കുളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

തൊടുപുഴ: കരിമണ്ണൂരിൽ കുളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കരിമണ്ണൂർ കോട്ടക്കവലയിൽ വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു അപകടം സംഭവിച്ചത്. കോടിക്കുളം വേലം കുന്നേൽ അനന്തുവിന്റെയും അക്ഷയയുടെയും മകൻ ധ്രുവ്(3) ആണ് മരിച്ചത്. മുറ്റത്തു നിന്ന കുട്ടിയെ കാണാതാവുകയുകയും അന്വേഷിച്ചപ്പോൾ കുളത്തിൽ വീണു മരിച്ച നിലയിൽ കാണുകയുമായിരുന്നു.

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വേങ്ങൂർ സ്വദേശിനി, കൊലപാതകമെന്ന് നിഗമനം

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാത ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിൻറെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുറുപ്പംപടി വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്തയെയാണ്(61) മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷ് എന്നയാൾക്കായി അന്വേഷണം ആരംഭിച്ചു. ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിൻറെ പിന്നിലാണ് ഈ വീട്. കുറുപ്പംപടി സ്വദേശി ഫാ. മാത്യൂസ് ജേക്കബ് കണ്ടോത്തറക്കലിൻറേതാണ് ഹോട്ടലും വീടും. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് …

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വേങ്ങൂർ സ്വദേശിനി, കൊലപാതകമെന്ന് നിഗമനം Read More »

വീടിനുള്ളിൽ യുവാവും യുവതിയും മരിച്ച നിലയിൽ

തൊടുപുഴ: ഉടുമ്പന്നൂരിൽ വീടിനുള്ളിൽ യുവാവും യുവതിയും മരിച്ച നിലയിൽ. യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിലും യുവതിയെ മറ്റൊരു മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉടുമ്പന്നൂർ പാറേക്കവല മനയ്ക്കതണ്ട് മണിയനാനിക്കൽ ശിവഘോഷ് (20), അടിമാലി കൊന്നത്തടി പാറത്തോട് ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. ശിവഘോഷിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പന്നൂർ പാറേക്കവലയിലെ വീട്ടിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവായ ആദർശ് ഫോണിൽ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ആദർശ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ശിവഘോഷിനെ മുറിയിലെ ഫാനിൽ …

വീടിനുള്ളിൽ യുവാവും യുവതിയും മരിച്ച നിലയിൽ Read More »

നിമിഷപ്രിയയുടെ മോചനം; സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചു

ന‍്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതായാണ് സൂചന. സുവിശേഷകൻ കെ.എ പോളിൻറെ ഇടപെടലിൽ അതൃപ്തിയാണ് ആക്ഷൻ കൗൺസിൽ‌ ഇത്തരമൊരു തീരുമാനത്തിന് മുതിരുന്നതെന്നാണ് വിവരം. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്ന് കൗൺസിൽ അംഗങ്ങൾ വ‍്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി രൂപികരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. എന്നാൽ നിമിഷപ്രിയയുടെ …

നിമിഷപ്രിയയുടെ മോചനം; സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചു Read More »

എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുൽ

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ആരോപണങ്ങൾ കത്തി പടരുന്ന സാഹചര്യത്തിലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇപ്പോഴും ഇല്ലെന്നാണ് മാധ്യമങ്ങളോടുളള രാഹുലിൻറെ പ്രതികരണം. നിയമപരമായി ഒരു പരാതിയും ലഭിക്കാതിരുന്നിട്ടും പോലും സ്വമേധയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ വ്യക്തമാക്കുന്നത്. ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവ‍ൃത്തിയും താൻ ചെയ്തിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം …

എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുൽ Read More »

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ദീപ ദാസ് മുൻഷി

തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അശ്ലീല സന്ദേശ ആരോപണത്തിൽ പ്രതികരിച്ച് എഐസിസി നേതാവ് ദീപ ദാസ് മുൻഷി. രാഹുലിനെതിരേ പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപ പറഞ്ഞു. രാഹുലിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടിട്ടില്ല, യൂത്ത് കോൺഗ്രസ് സ്ഥാനം അദ്ദേഹം രാജിവച്ചൊഴിയുകയായിരുന്നു. വിവിധ മാധ്യമങ്ങളിൽ നിന്നാണ് രാഹുലിനെതിരേ പരാതി ഉയർന്നതായി അറിഞ്ഞത്. രാഹുൽ തൻറെ ഭാഗം വ്യക്തമായി അറിയിച്ചു കഴിഞ്ഞു. രാഹുലിനെതിരായ പരാതിയിൽ അന്വേഷണത്തിനായി പാർട്ടി ഒരു സമിതിയെ നിയോഗിച്ചതായുളള ഒരു റിപ്പോർട്ട് കണ്ടു. രാഹുലിനെ സംബന്ധിച്ച് …

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ദീപ ദാസ് മുൻഷി Read More »

ബാം​ഗ്ലൂരിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ

ബാംഗ്ലൂർ: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു. കർണാടകയിലെ കോൺഗ്രസ് എംഎൽഎയായ കെ.സി. വീരേന്ദ്രയാണ് അറസ്റ്റിലായത്. സിക്കിമിൽ വച്ച് അറസ്റ്റ് ചെയ്ത വീരേന്ദ്രയെ കോടതിയിൽ ഹാജരാക്കി. ഉടനെ ബാംഗ്ലൂരിലേക്ക് എത്തിച്ചേക്കുമെന്നാണ് സൂചന. 12 കോടി രൂപയായിരുന്നു വീരേന്ദ്രയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെത്തിയത്. ഇതു കൂടാതെ ഒരു കോടി രൂപയുടെ വിദേശ കറൻസിയും ആറുകോടി രൂപയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തി. ഇയാളുടെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും …

ബാം​ഗ്ലൂരിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ Read More »

ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണം വ്യാജം

ധർമസ്ഥല: കർണാടകയിലെ ധർമസ്ഥലയിൽ നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് ആരോപിച്ചയാൾ അറസ്റ്റിൽ. മുൻ ശുചീകരണ തൊഴിലാളിയായ സി.എൻ. ചിന്നയ്യയാണ് അറസ്റ്റിലായത്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് കർണാടക പൊലീസിൻറെ പ്രത്യേക അന്വേഷണം സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 1995 മുതൽ 2014 വരെ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമസ്ഥലയിലെ 13 ഇടങ്ങളാണ് അന്വേഷണ സംഘത്തിനു മുൻപാകെ സാക്ഷി ചൂണ്ടിക്കാണിച്ചത്. എന്നാൽ, 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് …

ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണം വ്യാജം Read More »

തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും

കൊല്ലം: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. തൃശൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിരുന്നു. ടി.എൻ പ്രതാപൻറെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുന്നത്. അന്വേഷണത്തിൽ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. മൂക്കാട്ടുകരയിൽ നിയമവിരുദ്ധമായി സുഭാഷ് ഗോപി അടക്കമുള്ളവർ 11 വോട്ടുകൾ ചേർത്തുവെന്നായിരുന്നു റ്റി.എൻ പ്രതാപൻറെ പരാതി. വ‍്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്ന് ആരോപിച്ച് സുരേഷ് ഗോപിക്കെതിരേയും പ്രതാപൻ പരാതി നൽകിയിരുന്നു.

രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും; വി.ഡി സതീശൻ

തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയത് ആദ‍്യപടിയാണെന്നും വി.ഡി സതീശൻ പറഞ്ഞു. പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരേ ഒരു പ്രചാരണവും കോൺഗ്രസ് പ്രവർത്തകർ നടത്തരുതെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. അതേസമയം പരാതിക്കാരിക്കെതിരേയുള്ള വി.കെ. ശ്രീകണ്ഠന്‍റെ പരാമർശം ശരിയല്ലെന്നും പരാമർശത്തിനു പിന്നാലെ അദ്ദേഹത്തെ വിളിക്കുകയും അത് തിരുത്തിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു

പാലക്കാ‌ട്: മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെയാണ് കൊല്ലംകോട് പൊലീസ് അറസ്റ്റ് ചെയ്തത്. മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസി യുവാവായ വെളളയനെയാണ് ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് ആക്രമിച്ചത്. പരുക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചും. എസ്‍സി, എസ്‍‌ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലാണ് സംഭവം നടന്നത്. തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു വെള്ളയൻ. …

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു Read More »

നെടുങ്കണ്ടത്ത് വെര്‍ച്വല്‍ അറസ്റ്റിലാണെന്നുപറഞ്ഞ് വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതി പിടിയില്‍

നെടുങ്കണ്ടം: വെര്‍ച്വല്‍ അറസ്റ്റിലാണെന്നുപറഞ്ഞ് സി.ബി.ഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മയില്‍നിന്ന് 18.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതി പിടിയില്‍. തൃശൂര്‍ പുത്തന്‍ചിറ നോര്‍ത്ത് പകരപ്പിള്ളി വെളുത്തേടത്ത്കാട്ടില്‍ഹാരിസ് മുഹമ്മദാണ് (28) അറസ്റ്റിലായത്. നെടുങ്കണ്ടം സ്വദേശിയായ വീട്ടമ്മയില്‍ നിന്നുമാണ് 2024 ഏപ്രില്‍ 8ന് പണം തട്ടിയത്.വീട്ടമ്മയുടെ പേരില്‍ എത്തിയ പാര്‍സലില്‍ ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് വിശ്വസിപ്പി്്്ച്ച് വീട്ടമ്മ വെര്‍ച്വല്‍ അറസ്റ്റിലാണെന്നും പണം നല്‍കിയാല്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്നു പറഞ്ഞ് പണം തട്ടുകയായിരുന്നു. കൈവശം പണം ഇല്ലാഞ്ഞതിനാല്‍ ബാങ്ക് …

നെടുങ്കണ്ടത്ത് വെര്‍ച്വല്‍ അറസ്റ്റിലാണെന്നുപറഞ്ഞ് വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതി പിടിയില്‍ Read More »

ദേവികുളത്ത് നടന്ന മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ്

ഇടുക്കി: സ്വകാര്യ വ്യക്തിയുടെ വീടിനു സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചതിന്റെ മറവിലാണ് സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങളും അനുമതിയുമില്ലാതെ മുറിച്ചു കടത്തി എന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. മരം മുറിക്ക് വനവകുപ്പിലെയും റവന്യു വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതായി സൂചനയുണ്ട്.ഈ സാഹചര്യത്തിലാണ് മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടുള്ളത്. റവന്യു, വനം വകുപ്പുകളുടെ മൂക്കിന് താഴെ ലക്ഷങ്ങളുടെ മരം കൊള്ള നടന്നതായാണ് ആരോപണം.കാട്ടുമരങ്ങള്‍ ഉള്‍പ്പെടെ ലോഡ് കണ ക്കിന് മരങ്ങള്‍ ഇതിനോടകം മുറിച്ചുകടത്തി കഴിഞ്ഞു. വനം വകുപ്പിന്റെ …

ദേവികുളത്ത് നടന്ന മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ് Read More »

ഇന്ധനക്കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘം യുവാവിന്റെ നാല്‍പ്പത് ലക്ഷത്തോളം രൂപ കവര്‍ന്നുവെന്ന് പരാതി

ഇടുക്കി: ഇന്ധന കമ്പനിയുടെ പേരില്‍ ഏജന്‍സി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് മൂന്നാര്‍ സ്വദേശിയുടെ പക്കല്‍ നിന്നും നാല്‍പ്പത് ലക്ഷത്തോളം രൂപ കവര്‍ന്നത്.തൃശൂരില്‍ ഏജന്‍സി നല്‍കുന്നതിനായിട്ടായിരുന്നു മൂന്നാര്‍ സ്വദേശി മനോജ് പണം നല്‍കിയത്. ഏജന്‍സിക്കുള്ള അപേക്ഷാ വിവരങ്ങള്‍ ഓണ്‍ലൈനിലാണ് ഇദ്ദേഹത്തിന് ലഭിച്ചത്. തുടര്‍ന്ന് ഏജന്‍സി തുടങ്ങുന്നതിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കി.ഇന്ധനക്കമ്പനിയുടേതിനു സമാനമായ സീലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളടങ്ങിയ കത്തുകളും വിവരങ്ങളും ഓണ്‍ലൈനിലൂടെ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഏജന്‍സി തുടങ്ങുന്നതിനാവശ്യമായ മുഴുവന്‍ രേഖകളും ഓണ്‍ലൈനായി തട്ടിപ്പ് സംഘം മൂന്നാര്‍ സ്വദേശിക്ക് നല്‍കി. തുടര്‍ന്നു …

ഇന്ധനക്കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘം യുവാവിന്റെ നാല്‍പ്പത് ലക്ഷത്തോളം രൂപ കവര്‍ന്നുവെന്ന് പരാതി Read More »

എ.എസ്.ഐയെ മരിച്ച നിലയിൽ കണ്ടെത്തി; മഞ്ചേശ്വരത്താണ് സംഭവം

കാസർഗോഡ്: എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മധുസൂദനനെയാണ് (50) പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ‍്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

പബ്ജി കളിക്കുന്നത് ത‌‌ടഞ്ഞു; പത്താം ക്ലാസുകാരൻ ജീവനൊടുക്കി

ഹൈദരാബാദ്: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാഞ്ഞതിനു പിന്നാലെ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് സംഭവം. കുട്ടി പബ്ജി എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ബേട്ടി ഋഷേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ദിവസം പത്ത് മണിക്കൂറോളം കുട്ടി ഗെയിമിൽ മുഴുകാറുണ്ട്. ഗെയിം തുടരാൻ വേണ്ടി കുട്ടി സ്കൂളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ക്ലാസിൽ പോകുമ്പോൾ പബ്ജി കളിക്കാൻ സമയം കിട്ടുന്നില്ലെന്ന് കുട്ടി പരാതിപ്പെടാറുണ്ട്. സൈക്യാട്രിസ്റ്റിനെയും ന്യൂറോ സർജനെയും കാണിച്ചുവെങ്കിലും കുട്ടി …

പബ്ജി കളിക്കുന്നത് ത‌‌ടഞ്ഞു; പത്താം ക്ലാസുകാരൻ ജീവനൊടുക്കി Read More »

പാർലമെൻറിൽ സുരക്ഷാ വീഴ്ച

ന്യൂഡൽഹി: പാർലമെൻറിൽ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പുറത്തു നിന്ന് പാർലമെൻറ് മന്ദിരത്തിൻറെ മരം ചാടിക്കടന്നയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. വെള്ളിയാഴ്ച രാവിലെ 6.30നാണ് സംഭവം. പുറത്തു നിൽക്കുന്ന മരത്തിൽ കയറിയാണ് റെയിൽ ഭവൻ വശത്തുള്ള മതിൽ ചാടിക്കടന്നത്. പിന്നീട് പുതിയ പാർലമെൻറിൻറെ ഗരുഡ ഗേറ്റിനടുത്തു വരെ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാർ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പാർലമെൻറിൻറെ വർഷകാല സമ്മേളനം കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷവും സമാനമായ സുരക്ഷാ വീഴ്ച പാർലമെൻറിൽ ഉണ്ടായിട്ടുണ്ട്. …

പാർലമെൻറിൽ സുരക്ഷാ വീഴ്ച Read More »

ഭീകരമായ സൈബർ ആക്രമണമെന്ന് ഹണി ഭാസ്കരൻ

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള വെളിപ്പെടുത്തലിനു പിന്നാലെ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി എഴുത്തുകാരി ഹണി ഭാസ്കരൻ. പോസ്റ്റുകളും കമൻറുകളും ഒന്നും ഡിലീറ്റ് ചെയ്യരുത്. എല്ലാം അവിടെ തന്നെ ഉണ്ടാകണം. സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി എന്നാണ് ഹണി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ താനുമായി ചാറ്റ് ചെയ്തിരുന്നുവെന്നും തുടർന്ന് അതേക്കുറിച്ച് മോശമായി സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും ഹണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്. ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: …

ഭീകരമായ സൈബർ ആക്രമണമെന്ന് ഹണി ഭാസ്കരൻ Read More »

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തുവെന്ന് വെളിപ്പെടുത്തൽ

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് ബി ഗോപാലകൃഷ്ണൻറെ വെളിപ്പെടുത്തൽ. എന്നാൽ, പാർട്ടി സ്ഥാനാർഥിയെ ജയിപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിനു മുൻപു തന്നെ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ, രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെയാകെ സംശയത്തിൻറെ നിഴലിലാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് സുരേഷ് ഗോപിക്കു വേണ്ടി …

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തുവെന്ന് വെളിപ്പെടുത്തൽ Read More »

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനം രാജിവച്ചു

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജിവച്ചു. യുവനടിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് രാജി. രാജിക്കത്ത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് കൈമാറി. ധാർമികതയുടെ പുറത്താണ് രാജി വച്ചതെന്ന് അടൂരിലെ വീട്ടിൽ വച്ചു നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ വ‍്യക്തമാക്കി. കുറ്റം ചെയ്തതുകൊണ്ടല്ല രാജി വയ്ക്കുന്നതെന്നും സർക്കാരിനെതിരേ പാർട്ടി പ്രവർത്തകർ നിലപാടെടുക്കുന്ന സമയത്ത് ഇത്തരം കാര‍്യങ്ങളിൽ ന‍്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് താരം നോറ ഫത്തേഹിയെ പോലെ ആകണം എന്നാവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചുവെന്ന് യുവതി

ഗാസിയാബാദ്: ബോളിവുഡ് താരം നോറ ഫത്തേഹിയെ പോലെ ആകണം എന്നാവശ്യപ്പെട്ട് ഭർത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവും ഭർത്താവിൻറെ മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. ആറു മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. സർക്കാർ സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനാണ് ഭർത്താവ്. 76 ലക്ഷം രൂപ മുടക്കിയാണ് തൻറെ മാതാപിതാക്കൾ വിവാഹം നടത്തിയതെന്ന് യുവതി പറയുന്നു. എന്നാൽ ഭർത്താവ് നിരന്തരം തൻറെ ശരീരത്തെ അപമാനിക്കാൻ തുടങ്ങി. തടിച്ചിയെന്നും ഭംഗിയില്ലാത്തവൾ എന്നും …

ബോളിവുഡ് താരം നോറ ഫത്തേഹിയെ പോലെ ആകണം എന്നാവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചുവെന്ന് യുവതി Read More »

രാഹുലിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവനടി പരാതി ഉന്നയിച്ച സംഭവത്തിൽ പാർട്ടി മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതി ഉന്നയിച്ച പെൺകുട്ടി മകളെ പോലെയാണെന്നും വാട്സാപ്പ് സന്ദേശം തൻറെ മുന്നിലെത്തിയിരുന്നു എന്നും സതീശൻ പറഞ്ഞു. കോൺഗ്രസിലെ എല്ലാ ചെറുപ്പാക്കാരെയും താൻ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. അവരെല്ലാം മിടുക്കരായ ആളുകളാണ്. അവർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും സതീശൻ പറഞ്ഞു. ഒരു പിതാവിനെ പോലെയാണ് താൻ ആ കുട്ടിയുടെ പ്രശ്നങ്ങളിൽ ഇടപെടൽ …

രാഹുലിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി.ഡി സതീശൻ Read More »

വീണ്ടും ബോംബ് ഭീഷണി; ഭീതിയിൽ ഡൽഹിയിലെ സ്കൂളുകൾ

ന്യൂഡൽഹി: സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. അഞ്ച് സ്കൂളുകൾക്കാണ് വ്യാഴാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടർന്ന് വിദ്യാർഥികളെയും മറ്റ് ജീവനക്കാരെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിൻറെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്. തിങ്കളാഴ്ച രാവിലെയും ഡൽഹിയിലെ ഡിപിഎസ്, ദ്വാരക ഉൾപ്പെടെ ഇരുപതോളം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്നും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇമെയിൽ വഴിയാണ് എല്ലാ ഭീഷണി സന്ദേശങ്ങളും എത്തിയത്. മെയിലുകളിലെ ഉള്ളടക്കങ്ങൾ സമാനമായിരുന്നതിനാൽ …

വീണ്ടും ബോംബ് ഭീഷണി; ഭീതിയിൽ ഡൽഹിയിലെ സ്കൂളുകൾ Read More »

സുഹൃത്ത് പെട്രോൾ ഒളിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂർ: കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രവീണ(31) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയുടെ വീട്ടിലെത്തി ദേഹത്തേക്ക് പെട്രോൾ ഒഴിച്ചത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. പെട്ടെന്ന് തീപിടിക്കുന്ന ഏതോ ദ്രാവകമാണ് ജിജേഷ് പ്രവീണയുടെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തിയത്. പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് പൂർണമായും പൊള്ളിയ നിലയിലായിലായിരുന്നു. ജിജേഷിൻറെ അരക്ക് താഴെയാണ് കാര്യമായി പൊള്ളലേറ്റത്.

കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ബുധനാഴ്ച രാത്രിയോടെ ജോയിൻ്റ് സുപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്. ഇ ഡിവിഷനിലുള്ള 12ാം നമ്പർ സെല്ലിൻ്റെ ഭിത്തിയിൽ നിന്നുമാണ് ഫോൺ കണ്ടെടുത്തത്. സംഭവത്തിൽ‌ സുപ്രണ്ടിൻ്റെ പരാതിയെത്തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

മലപ്പുറത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറം പഞ്ചായത്ത് ഭരണസമിതി അംഗവുമായ മുഹമ്മദ് അബദുൽ ജമാലാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി കാക്കഞ്ചേരിയിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തിങ്കളാഴ്ചയായിരുന്നു യുവതി പരാതി നൽകിയത്. തുടർന്ന് തേഞ്ഞിപാലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ലഹരി മാഫിയക്കെതിരേ നിലപാടെടുത്തതിൻറെ പേരിലാണ് ജമാലിനെ കേസിൽ കുരുക്കിയതെന്നും ഇതിനെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ‍്യക്ഷനുമായ രാഹുൽ‌ മാങ്കൂട്ടത്തിലനെതിരേ ആരോപണം ഉന്നയിച്ച് എഴുത്തുകാരി ഹണി ഭാസ്കരൻ രംഗത്ത്. സമൂഹമാധ‍്യമങ്ങളിലൂടെ ചാറ്റ് ചെയ്യുകയും തന്നെ പറ്റി മറ്റു ആളുകളോട് മോശമായി പറഞ്ഞുവെന്നുമാണ് ഹണിയുടെ ആരോപണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹണി ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പറ്റി മോശമായി ചിത്രീകരിക്കുന്ന കാര‍്യം രാഹുലിൻറെ കൂട്ടത്തിലുള്ളവർ തന്നെയാണ് വെളിപ്പെടുത്തിയതെന്നും രാഹുലിൻറെ സ്വഭാവം മോശമാണെന്ന് തോന്നിയ ശേഷം പിന്നീട് സംസാരിച്ചിട്ടില്ലെന്നും ഹണി പറഞ്ഞു. വനിതാ കോൺഗ്രസ് പ്രവർത്തകർക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും രാഹുലിൻറെ ഇരയായ നിരവധി …

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്ത് നിന്നും മാറ്റും

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്ത് നിന്നും മാറ്റും. യുവനടി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി. യൂത്ത് കോൺഗ്രസ് അധ‍്യക്ഷ പദവി രാജിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൻറെതാണ് തീരുമാനം. രാഹുലിനെതിരേ നിരവധി പരാതികൾ എഐസിസിക്ക് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി കെപിസിസിക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ ആരോപണങ്ങളിൽ പ്രതികരിച്ചിട്ടില്ല. രാഹുലിനെതിരേ നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. ആരോപണം ശരിയല്ലെങ്കിൽ രാഹുൽ വ‍്യക്തത വരുത്തണമെന്നാണ് കൂടുതൽ നേതാക്കളും ആവശ‍്യപ്പെട്ടത്.

കർണാടകയിൽ നിന്നും കാണാതായ 20 കാരിയുടെ മൃതദേഹം കണ്ടെത്തി

ബാംഗ്ലൂർ: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ നിന്നും കാണാതായ 20കാരിയെ 2 ദിവസങ്ങൾക്കു ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗവൺമെൻറ് വനിതാ ഫസ്റ്റ് ഗ്രേഡ് കോളെജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയായ വർഷിതയുടെ മൃതദേഹമാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. വർഷിതയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. ബലാത്സംഗം …

കർണാടകയിൽ നിന്നും കാണാതായ 20 കാരിയുടെ മൃതദേഹം കണ്ടെത്തി Read More »

മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

ഇടുക്കി: കഴിഞ്ഞ 14ന് രാത്രിയിലാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ച് വീട്ടിൽ എത്തിയ സുധീഷ് അമ്മയോട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും മർദ്ധിയ്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യുകയും തടയാൻ ശ്രമിയ്ക്കുകയും ചെയ്ത് പിതാവിന് നേരെയും ഇയാൾ ആക്രമണം നടത്തി. മരകൊമ്പ് കൊണ്ട് തലയ്ക്കും ദേഹമാസകല്വും മർദ്ധിച്ചു. ആക്രമണത്തെ തുടർന്ന് റോഡിൽ വീണ് കിടക്കുകയായിരുന്ന മധുവിനെ നാട്ടുകാരാണ് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിയ്കുകയും ഗുരുതരമായതിനെ തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ എത്തിയ്കുകയും ചെയ്തത് തൊടുപുഴയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. …

മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു Read More »

ഇടുക്കി ഉടുമ്പൻചോലയിൽ ഇരട്ട വോട്ട് കണ്ടെത്തിയിട്ടും നടപടി സ്വീകരിയ്ക്കാതെ റവന്യൂ വകുപ്പ്

ഉടുമ്പൻചോല: കേരളത്തിലെ ഉടുമ്പൻചോല മണ്ഡലത്തിലും തമിഴ്നാട്ടിലെ കമ്പം മണ്ഡലത്തിലും വോട്ടുള്ളവരുടെ പേരുകൾ നിരവധിയാണ്. ഉടുമ്പൻചോല പഞ്ചായത്തിലെ 58 മുതൽ 72 വരെയള്ള ബുത്തുകളിലാണ് ഇരട്ടവോട്ടെന്നാണ് ഇടുക്കി, തേനി ജില്ല കളക്ടർമാർ നൽകിയ വിവരാവകാശ രേഖയിലുളളത്. രണ്ടിടത്തെയും തിരിച്ചറിയൽ കാർഡ് നമ്പർ ഉൾപ്പെടെ ഉണ്ട്.തമിഴ് നാട്ടിലെ വോട്ടർമാർക്ക് ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നതിനാലാണ് പലരും അവിടുത്തെ വോട്ട് നിലനിർത്തുന്നത്. ഉടുമ്പൻചോലയിൽ ഏലത്തോട്ടമുള്ളവരോ പണിക്കെത്തുന്നവരോ ആണ് ഇവരെല്ലാം. തെരഞ്ഞെടുപ്പ് ദിവസം ഇവരെ തമിഴ് നാട്ടി നിന്നും കേരളത്തിലേക്കെത്തിച്ച് വോട്ടു ചെയ്യിക്കും. തെളിവുകൾ …

ഇടുക്കി ഉടുമ്പൻചോലയിൽ ഇരട്ട വോട്ട് കണ്ടെത്തിയിട്ടും നടപടി സ്വീകരിയ്ക്കാതെ റവന്യൂ വകുപ്പ് Read More »

തിരുവനന്തപുരത്ത് എ.ബി.വി.പിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വിദ‍്യാർത്ഥിക്ക് ക്രൂര മർദനം

തിരുവനന്തപുരം: എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തതിന് വിദ‍്യാർഥിക്ക് മർദനമേറ്റതായി പരാതി. തിരുവനന്തപുരം ധനുവച്ചപുരം കോളെജിലാണ് സംഭവം. അവസാന വർഷ വിദ‍്യാർഥിയായ ദേവചിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ദേവചിത്ത്. 15 വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായാണ് പരാതി. എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതാണ് മർദനത്തിന് കാരണമെന്നാണ് വിദ‍്യാർഥി പറയുന്നത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകനാണ് ദേവചിത്ത്.

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്; തൊടുപുഴയിൽ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ

തൊടുപുഴ: ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് പ്രമാണിച്ച് തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.ആർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള തൊടുപുഴ റേഞ്ച് വെങ്ങല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.303 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. KL-38- H -7584ആം നമ്പർ ഹീറോ പാഷൻ ബൈക്കിൽ കടത്തി കൊണ്ടു വന്ന കഞ്ചവാണ് പിടികൂടിയത്. തൊടുപുഴ കിഴക്കേയറ്റം പട്ടാണിക്കുന്ന് കരയിൽ ഓണാട്ട് പുത്തൻപുരയിൽ വീട്ടിൽ കാള എന്നറിയപ്പെടുന്ന ഷിയാസ്, പശ്ചിമബംഗാൾ മുഷിദാബാദ് സേഖ്പര കരയിൽ മഹതാബ് അലി മുണ്ടൽ …

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്; തൊടുപുഴയിൽ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ Read More »

കൊല്ലത്തെ സി.പി.എം – കോൺഗ്രസ് സംഘർഷത്തിൽ പൊലീസ് കേസെടുത്തു

കൊല്ലം: കടയ്ക്കലിൽ ചൊവ്വാഴ്ചയുണ്ടായ സിപിഎം കോൺഗ്രസ് സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ 25 പേർക്കെതിരേയും സിപിഎം നേതാവിൻറെ പരാതിയിൽ 9 പേർക്കെതിരേയുമാണ് കടയ്ക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും മറ്റു കോൺ‌ഗ്രസ് പ്രവർത്തകർക്ക് പരുക്കേൽകുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖല പ്രസിഡൻറ് അരുണിനും പരുക്കേറ്റിരുന്നു. പരുത്തി സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു; റിട്ട. ജഡ്ജി സി.എൻ രാമചന്ദ്രൻ നായർ

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിട്ട. ജഡ്ജി സി.എൻ. രാമചന്ദ്രൻ നായർ. പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുന്നത് എളുപ്പമല്ലെന്ന് രാമചന്ദ്രൻ പറഞ്ഞു. കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിട്ടുണ്ട്. ഇത്തരത്തിലുളള ബലമുളള കമ്പികൾ ഒരു ചെറിയ ഉപകരണം കൊണ്ട് മുറിച്ച് മാറ്റാൻ സാധിക്കില്ല. വളരെ പഴക്കമുളള സെല്ലുകൾ സുരക്ഷയ്ക്ക് ഭീഷണിയാണ്. മതിൽ പലയിടങ്ങളിലും തകർച്ച ഭീഷണിയിലാണ്. ഉദ്യോഗസ്ഥർ ഇതെല്ലാം അറിഞ്ഞില്ലായെന്നത് അത്ഭുതമാണെന്നും രാമചന്ദ്രൻ പറഞ്ഞു. അന്വേഷണ സമിതി വിളിച്ച …

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു; റിട്ട. ജഡ്ജി സി.എൻ രാമചന്ദ്രൻ നായർ Read More »

മീററ്റിൽ സൈനികനെ ആക്രമിച്ചു; ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ സൈനികനെ ആക്രമിച്ച സംഭവത്തിൽ 6 പേർ അറസ്റ്റിൽ. രജ്പുത് റജിമെൻറിലെ സൈനികനായ കപിൽ കവാദിനെയാണ് ടോൾ ബൂത്ത് ജീവനക്കാർ തൂണിൽ കെട്ടിയിട്ട് തല്ലിയത്. അവധിക്കു ശേഷം തിരിച്ച് ഡ്യൂട്ടിക്കായി ശ്രീനഗറിലേക്ക് മടങ്ങുകയായിരുന്നു കപിൽ ബന്ധുവും. ഡൽഹി വിമാനത്താവളത്തിലേക്ക് പോകും വഴി, ഭുനി ടോൾ ബൂത്തിലെ ഗതാഗത കുരുക്കിൽ പെട്ടതോടെ സമയത്ത് വിമാനത്താവളത്തിൽ എത്താൻ ആവാതായതോടെ, കപിൽ ടോൾ ബൂത്ത് ജീവനക്കാരുമായി സംസാരിച്ച് വാക്കേറ്റത്തിലെത്തുകയും പിന്നീട് കൈയാങ്കളിയുമായി. തുടർന്ന് 6 ജീവനക്കാർ ചേർന്ന് കപിലിനെ …

മീററ്റിൽ സൈനികനെ ആക്രമിച്ചു; ആറ് പേർ അറസ്റ്റിൽ Read More »

വണ്ണപ്പുറത്ത് മോഷണ പരമ്പര; പോലീസ് നിഷ്‌ക്രിയമെന്ന് യു.ഡി.എഫ്

തൊടുപുഴ: വണ്ണപ്പുറത്ത് മോഷണ പരമ്പര തുടര്‍ന്നിട്ടും പോലീസ് നിഷ്‌ക്രിയമെന്ന് യുഡിഎഫ് വണ്ണപ്പുറം മണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ആറുമാസമായി നിരന്തരമായി വണ്ണപ്പുറത്തിന്റ വിവിധ ഭാഗങ്ങളില്‍ മോഷണം തുടരുകയാണ്. മുപ്പത്താറേക്കര്‍ ഭഗത്തുള്ള കണ്ടത്തില്‍ റാഫേലിന്റ വീട്ടില്‍ നിന്നം മുക്കാല്‍ പവന്റ മാല മോഷ്ടിച്ചായിരുന്നു തുടക്കം. പിന്നീട് ടൗണിന് തൊട്ടടുത്തുള്ള തുറയില്‍ നൗഷാദിന്റ വീട്ടില്‍ നിന്നും 11 ലക്ഷത്തിന്റ സ്വര്‍ണ്ണവും വജ്രവും മോഷണം പോയി. ചങ്ങഴിമറ്റം കരീമിന്റ വീട്ടില്‍നി ന്നും ഒന്നരപവന്റെ മാലയും. സോമന്റ വീട്ടില്‍ നിന്നും ഒരു പവന്റ …

വണ്ണപ്പുറത്ത് മോഷണ പരമ്പര; പോലീസ് നിഷ്‌ക്രിയമെന്ന് യു.ഡി.എഫ് Read More »

പുലിപ്പല്ല് കേസിൽ ബി.ജെ.പി നേതാക്കളുടെ മൊഴിയെടുക്കും

തൃശൂർ: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാനൊരുങ്ങി വനം വകുപ്പ്. ഇതിനായി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് അയക്കും. വേടൻറെ പുലിപ്പല്ല് കേസിനു പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരേ പരാതി ഉയരുന്നത്. കഴിഞ്ഞ മാസം 16നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹാഷിം പരാതി നൽകിയത്. ഇയാളുടെ അടക്കമുള്ള മൊഴി നേരത്ത വനംവകുപ്പ് രേഖപ്പെടുത്തിയിരുന്നു. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ …

പുലിപ്പല്ല് കേസിൽ ബി.ജെ.പി നേതാക്കളുടെ മൊഴിയെടുക്കും Read More »