Timely news thodupuzha

logo

സ്വർണവില ഉയർന്ന്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. 12,00 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 44,240 ആയി. 150 രൂപ വർധിച്ച് ഒരു ഗ്രാം 5530-ൽ എത്തി നിൽക്കുകയാണ്. പവന് ഇന്നലെ 200 രൂപ വർധിച്ച് 43,040 രൂപയിലെത്തിയിരുന്നു. 25 രൂപ കൂടി ഗ്രാമിന് 5380 രൂപയായിരുന്നു വില. ഇത്രയധികം സ്വർണ വില വർധിക്കുന്നത് ആദ്യമായാണ്.

Leave a Comment

Your email address will not be published. Required fields are marked *