Timely news thodupuzha

logo

റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ കുന്നുംപുറത്ത് കെ.വി.ജോർജ് നിര്യാതനായി

മുളപ്പുറം: കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് റിട്ട.ഉദ്യോഗസ്ഥൻ കുന്നുംപുറത്ത് കെ.വി.ജോർജ്(81)നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് സ്വവസതിയിൽ ആരംഭിച്ച് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ. പരേതരായ തേക്കനാക്കുന്നേൽ വൈദ്യർ ഐപ്പ് വർഗീസും കുന്നപ്പിള്ളിൽ റോസമ്മയുമാണ് മാതാ പിതാക്കൾ.

ഭാര്യ: മേഴ്സി ജോർജ്ജ് മുതലക്കോടം പള്ളത്ത് കുടുംബാംഗം. മക്കൾ: ജോമോൻ ജോർജ്ജ്( റോസ് ബസാർ കരിമണ്ണൂർ), ജാസ്മിൻ ജോർജ്ജ്(യു.എസ്.എ), മരുമക്കൾ: നൂബി പനക്കച്ചാലിൽ(കാഞ്ഞാർ), ജിമ്മി വാടപ്പുറം (ചേർത്തല, ഇപ്പോൾ യു .എസ്.എയിൽ താമസം), കൊച്ചുമക്കൾ: ഡിമൽ ജോ, ഡോണൽ ജോ, ഗബ്രിയേൽ മാത്യൂ, ഡാനിയേൽ മാത്യൂ.
സഹോദരങ്ങൾ: പരേതനായ പാപ്പച്ചൻ, സി.ലോറൻസ് എസ്.ഡി കോൺവെന്റ്, മേരി ചെമ്പോട്ടിക്കൽ, ചിന്നമ്മ പള്ളിക്കുന്നേൽ, സി.മരീഷ എസ്.ഡി കോൺവെന്റ്(ആലുവ), ജോണി(ജീവാ സ്റ്റോർസ് കരിമണ്ണൂർ), ഫിലോമിന കാക്കനാട്ട്.

Leave a Comment

Your email address will not be published. Required fields are marked *