തൊടുപുഴ: മുതലക്കോടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോർജ് മാത്യു(62) നിര്യാതനായി. സംസ്കാരം 20ന് വ്യാഴാഴ്ച രാവിലെ 11.45ന് കുന്നത്തെ വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയിൽ. പരേതരായ മത്തായിയുടേയും റോസയുടേയും മകനാണ്. ഭാര്യ: പരേതയായ മോളി ജോർജ്(പൂവരണി പുല്ലാട്ട് കുടുംബാംഗം). മക്കൾ: ആൻമരിയ ജോർജ്(യു.കെ), അനു മരിയ ജോർജ്(രാമപുരം, മാർ അഗസ്തിനോസ് കോളേജ് ബി.കോം വിദ്യാർത്ഥിനി). മരുമകൻ: ഇടപ്പള്ളി, കരപ്പറമ്പിൽ ലിയോ വിൻസെന്റ് (യു.കെ). കൊച്ചുമകൾ: ലിസേൽ വിൻസ് ലിയോ.