തൊടുപുഴ ; അഴിമതി രൂഡമൂലമായ പിണറായി ഭരണം കേരളത്തിലെ യുവാക്കളുടെ ശനി ദിശ യാണെന്നും തൊഴിൽ അന്യോക്ഷകരും , സംരഭകരും സംസ്ഥാനം വിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എ .ഐ .സി .സി . മെമ്പർ അഡ്വ ജെയിസൺ ജോസഫ് . അടിമാലിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലാ ഉപാദ്ധ്യക്ഷൻ TL അക്ബർ നയിക്കുന്ന പതാക ജാഥ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നിരവധി പ്രശ്നങ്ങൾ യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിലൂടെ ഉയരുമെന്നും അണപൊട്ടിയ സമര ഗതിയായി അത് മാറുമെന്നും മുഖ്യപ്രഭാക്ഷണം നടത്തിയ ഡീൻ കുര്യാക്കോസ് MP പറഞ്ഞു ജാഥാ അംഗം അനീഷ് v C അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാ അംഗങ്ങളായ എബി മുണ്ടയ്ക്കൽ , ആരിഫ് കരിം, അരുൺ പൂച്ചക്കുഴി , ജോമ്സ് ജോസഫ് , അരിഫ് കരിം , . അനീഷ് v c എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി തുടർന്ന് കാർഗിൽ രക്തസാക്ഷി മണ്ഡപത്തിൽ DCC പ്രസിഡന്റ് CP മാത്യുവിന്റെ നേത്വത്വത്തിൽ പുഷ്പാർച്ചനയും നടത്തി ജോൺ നെടിയ പാല, Ni ബെന്നി , വി ഇ താജുദീൻ, ജാഫർ ഖാൻ മുഹമ്മദ്, മനോജ് കോക്കാട്ട്, ടോമി പാലയ്ക്കൽ, സുരേഷ് രാജു ,KG സജിമോൻ , C. S. മഹേഷ്, രാജേഷ് ബാബു, റോബിൻ മൈലാടി തുടങ്ങിയവർ പ്രസംഗിച്ചു __ യൂത്ത് ക്കേൺഗ്രസ്സ് നേതാക്കളായ ബിബിൻ അഗസ്റ്റ്യൻ, ലനിൻ രാജേന്ദൻ , സാദിഖ് മംഗള പറമ്പിൽ ബിബിൻ മണക്കാട്, സലിം മുക്കിൽ, ഷാനു ഷാഹുൽ ,ജറാൽഡ് എന്നിവർ നേത്യത്വം നൽകി