ഉടുമ്പന്നൂർ: മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും, മുൻ CDS ചെയർപേഴ്സണും, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ലാലി ബേബി പാലക്കാട്ട്(58) നിര്യാതയായി. സംസ്ക്കാരം 13/05/23 ശനിയാഴ്ച ഉച്ചക്ക് 12ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. പരേത കൂത്താട്ടുകുളം ആടുപാറയിൽ കുടുംബാംഗമാണ്. മാതാവ് :പരേതയായ ചിന്നമ്മ. പിതാവ് :കുര്യാക്കോസ്. ഭർത്താവ്: ബേബി ചാക്കോ. മക്കൾ: ഫാ. മനു ബേബി, സുനു ബേബി. മരുമകൾ ഹെലൻ മനു. കൊച്ചു മകൻ: ബെന്യാം മനു. സഹോദരങ്ങൾ: ബാബു, ഷിബു, ബിനു,ലിജി.