Timely news thodupuzha

logo

ആയുർവേദ കോഴ്സുകളുമായി സൗഖ്യആയുർവേദഹോസ്പിറ്റൽ

തൊടുപുഴ: ആയുർവേദചികിത്സകൾ കൂടാതെ ആയുർവേദ നഴ്സിംഗ്, പഞ്ചകർമ്മ & യോഗ തുടങ്ങിയ കോഴ്സുകളുമായി ഉൾപ്പെടുത്തി സൗഖ്യആയുർവേദഹോസ്പിറ്റൽ വിപുലീകരിച്ചു. വിദ​ഗ്ദരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. കുറഞ്ഞ കാലം പഠനം, പഠനം കഴിഞ്ഞാൽജോലി, വിദേശത്തും ധാരാളം തൊഴിലവസരങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ ക്ലാസ്സുകൾ, കുറഞ്ഞ ഫീസിൽ പഠനം, മികച്ച പ്രാക്ടിക്കലുകൾ, സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേകസംവിധാനത്തിലൂടെ പഠിക്കുവാൻ അവസരം തുടങ്ങിയ ഇളവുകളും പ്രത്യേകതകളും ഇവിടെയുണ്ട്.

ആയുർവേദചികിത്സകൾക്ക് റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. യു.എം. ഇന്ദിരയാണ് നേതൃത്വം നൽകുന്നത്. നടുവ്വേദന, സ്ത്രീ രോഗങ്ങൾ, സന്ധിവാതം, വാതരോഗങ്ങൾ, പക്ഷാഘാതം, ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് ചികിത്സ ലഭിക്കുേം. ഡോ. രാഖി ആർ ബി.എ.എം.എസിന്റെ സ്പെഷ്യൽകൺസട്ടിംഗ് എല്ലാ ബുധനാഴ്ചകളിലും ഉണ്ട്. പ്രസവാനന്തര തിരുമ്മിക്കുളിപ്പിക്കൽ, മുടികൊഴിച്ചിലിനും താരനും പ്രത്യേകം തയ്യാറാക്കിയ എണ്ണ തുടങ്ങിയ ചികിത്സയും മരുന്നുകളും ഇവിടെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: 228605 04862, 9447120785, 9074657602.

Leave a Comment

Your email address will not be published. Required fields are marked *